ലോക്ക് ഡൗണിൽ വീട്ടിലിരിക്കുന്നവർക്കു സ്വർണ്ണനാണയം സമ്മാനം നൽകാനൊരുങ്ങി താഴേക്കോട് ഗ്രാമപഞ്ചായത്ത്. സ്വർണ സമ്മാന പദ്ധതിയിലൂടെയാണ് സമ്മാനം നൽകുന്നത്. അരപ്പവന്റെ സ്വർണ നാണയമാണ് ഒന്നാം സമ്മാനം. രണ്ടും മൂന്നും സമ്മാനമായി റെഫ്രിജറേറ്ററും...
വയനാട്: കാസര്‍ഗോഡ് നിന്ന് കാല്‍നടയായി വയനാട്ടില്‍ എത്തിയ ആളെ നിരീക്ഷണകേന്ദ്രത്തിലേക്ക് മാറ്റി. ബുധനാഴ്ച പുലര്‍ച്ചെ രണ്ട് മണിയോടെ തോണിച്ചാല്‍ പള്ളിക്കല്‍ റോഡില്‍ രാത്രി പരിശോധനയ്ക്കിടയിലാണ് ഇയാള്‍ പോലീസ് പിടിയിലാകുന്നത്. രാത്രി...
തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്ക്ഡൗണിന് ഇളവു നല്കിയാലും ജില്ലവിട്ടുള്ള യാത്ര അനുവദിക്കില്ലെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ. ജനങ്ങള്‍ സ്വയം നിയന്ത്രിച്ച് അനാവശ്യകാര്യങ്ങള്‍ക്ക് പുറത്തിറങ്ങാതിരിക്കാന്‍ ശ്രദ്ധിക്കണമെന്നും അദ്ദേഹം പറഞ്ഞു. അത്യാവശ്യ കാര്യങ്ങള്‍ക്ക് മാത്രം...
തിരുവനന്തപുരം: ലോക്ക് ഡൗണ്‍ അവസാനിക്കുന്ന മേയ് 3 വരെ സംസ്ഥാനത്ത് ബസ് സര്‍വ്വീസ് ഉണ്ടാകില്ല. പൊതുഗതാഗതം അനുവദിക്കരുതെന്ന കേന്ദ്രത്തിന്റെ കര്‍ശന നിര്‍ദേശമുള്ള സാഹചര്യത്തിലാണ് തീരുമാനം. നേരത്തെ ഇറങ്ങിയ സംസ്ഥാനത്തിന്റെ മാര്‍ഗനിര്‍ദേശം...
തിരുവനന്തപുരം: സര്‍വകലാശാല പരീക്ഷകള്‍ മേയ് 11 മുതല്‍ നടത്താന്‍ നിര്‍ദേശം. ഇതുസംബന്ധിച്ച് സാധ്യത തേടാന്‍ സര്‍വകലാശാലകള്‍ക്ക് നിര്‍ദേശം നല്കി. ഒരാഴ്ചയ്ക്കുള്ളില്‍ പരീക്ഷ പൂര്‍ത്തിയാക്കണമെന്നും നിര്‍ദേശമുണ്ട്. കേന്ദ്രീകൃത മൂല്യ നിര്‍ണയമില്ല. പകരം...
തിരുവനന്തപുരം: സംസ്ഥാനത്ത് തിങ്കളാഴ്ച മുതല്‍ റെഡ് സോണ്‍ ഒഴികെയുള്ള മേഖലകളില്‍ ബാങ്കുകള്‍ സാധാരണ സമയം പ്രവര്‍ത്തിക്കും. രാവിലെ 10 മുതല്‍ വൈകീട്ട് നാല് വരെ ബാങ്കുകള്‍ പ്രവര്‍ത്തിക്കും റെഡ് സോണില്‍...
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് നാല് പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 3 പേര്‍ക്കും കോഴിക്കോട് ജില്ലയില്‍ നിന്നുള്ള ഒരാള്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. 3 പേര്...
ലോക്ക് ഡൗൺ നിർദ്ദേശങ്ങൾ ലംഘിച്ചതിന് പോലീസ് പിടിച്ചെടുത്ത വാഹനങ്ങള്‍ സെക്യൂരിറ്റിത്തുക ഈടാക്കി ഉപാധികളോടെ വിട്ടയക്കാന്‍ ഹൈക്കോടതി നിര്‍ദേശിച്ചു. സ്വമേധയാ പരിഗണിച്ച ഹര്‍ജിയിലാണ് ജസ്റ്റിസ് രാജ വിജയരാഘവനും ജസ്റ്റിസ് ടി.ആര്....
ഈ മാസം 24ന് 15000 പ്രവർത്തകർ പങ്കെടുക്കുന്ന സമരം സംഘടിപ്പിക്കുമെന്ന് ഷാഫി പറമ്പിൽ എംഎൽഎ. സമരവും കരു തലും എന്ന് പേരിട്ടിരിക്കുന്ന സമരം 5000 കേന്ദ്രങ്ങളിലായി 3 പേർ വീതം...
സ്പ്രിംക്ലര്വിഷയവുമായി ബന്ധപ്പെട്ട ആരോപണങ്ങളില്‍ വിശദീകരണവുമായി ഐ ടി സെക്രട്ടറി എം ശിവശങ്കര്‍. സ്വന്തം വിവേചനാധികാരം ഉപയോഗിച്ചാണ് സ്പ്രിംക്ലര്സേവനം തെരഞ്ഞെടുക്കുന്ന കാര്യത്തില്‍ തീരുമാനം എടുത്തത്. സേവനം സൗജന്യമാണെന്ന് ഉറപ്പു വരുത്തിയിരുന്നു. സുരക്ഷാ...