Breaking News

അല്‍പ്പം ആശ്വസിക്കാം; പെട്രോള്‍ വിലയില്‍ നേരിയ കുറവ് രേഖപ്പെടുത്തി

തുടര്‍ച്ചയായ 11ാം ദിവസവും പെട്രോള്‍ ഡീസല്‍ വില കുറഞ്ഞു. പെട്രോള്‍ വില ലിറ്ററിന് 40 പൈസയും ഡീസല്‍ വില ലിറ്ററിന് 30 പൈസയുമാണ് കുറഞ്ഞത്. ഇതോടെ തിരുവനന്തപുരത്ത് 80.14 രൂപയാണ് ഒരു ലിറ്റര്‍ പെട്രോളിന്റെ വില 73.09 രൂപയാണ് തിരുവനന്തപുരത്തെ ഒരു ലിറ്റര്‍ ഡീസലിന്റെ വില.

കര്‍ണാടക തിരഞ്ഞെടുപ്പ് സമയത്ത് ഇന്ധനവില കൂടാതെ നിലനിര്‍ത്താന്‍ കേന്ദ്രസര്‍ക്കാരിന് കഴിഞ്ഞിരുന്നു. എന്നാല്‍ തെരഞ്ഞെടുപ്പ് കഴിഞ്ഞതിന് പിന്നാലെ എണ്ണവില കുത്തനെ കൂടിയത് കനത്ത് പ്രതിഷേധങ്ങള്‍ക്ക് വഴിവച്ചിരുന്നു. ഇതേതുടര്‍ന്നാണ് തുടര്‍ച്ചയായ 10 ദിവസങ്ങളായി എണ്ണവില കുറയുന്നത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top