ഗ്രാമീണ ഡാക് സേവകരുടെ ശമ്പളം കേന്ദ്രസര്‍ക്കാര്‍ വര്‍ധിപ്പിച്ചു. കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടെ മാതൃകയിലാണ് വര്‍ധന. ബ്രാഞ്ച് പോസ്റ്റ് മാസ്റ്ററുടെ കുറഞ്ഞ ശമ്പളം 12000 രൂപയാക്കി. അസിസ്റ്റന്റ് പോസ്റ്റ് മാസ്റ്ററുടെ ശമ്പളം 10000 രൂപയാക്കി. തസ്തിക ബ്രാഞ്ച് പോസ്റ്റ് മാസ്റ്റര്‍ എന്നുള്ളത് അസിസ്റ്റന്‍ഡ് ബ്രാഞ്ച് പോസ്റ്റ് മാസ്റ്റര്‍ എന്നാക്കാനാണ് തീരുമാനം. 3.07 ഡാക്ക് സേവകര്‍ക്ക് ഈ പ്രയോജനം ലഭിക്കും.
ഗ്രാമീണ ഡാക് സേവകരുടെ ശമ്പളം വര്‍ധിപ്പിച്ചു
By
June 6, 2018 3:32 pm