Alappuzha

കായല്‍ കൈയേറ്റം ; ആലപ്പുഴ കളക്ടറെ മുഖ്യമന്ത്രി വിളിപ്പിച്ചു

മാര്‍ത്താണ്ഡം കായല്‍ കൈയേറ്റവുമായി ബന്ധപ്പെട്ട് ആലപ്പുഴ കളക്ടറെ മുഖ്യമന്ത്രി അടിയന്തരമായി തിരുവനന്തപുരത്തേക്കു വിളിപ്പിച്ചു. മന്ത്രി തോമസ് ചാണ്ടിയുടെ ഭൂമി കൈയേറ്റവുമായി ബന്ധപ്പെട്ടാണ് നടപടി. മുഖ്യമന്ത്രിയുമായി ഇന്ന് വൈകുന്നേരം കളക്ടര്‍ ടി.വി. അനുപമ കൂടിക്കാഴ്ച നടത്തും കൈയേറ്റം സംബന്ധിച്ച റിപ്പോര്‍ട്ട് കളക്ടര്‍ മുഖ്യമന്ത്രിക്കു കൈമാറും. റിപ്പോര്‍ട്ട് ഇന്ന് സമര്‍പ്പിക്കണമെന്ന് റവന്യുമന്ത്രി ആവശ്യപ്പെട്ടിരുന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top