നിര്‍മല്‍ കൃഷണ ചിട്ടി തട്ടിപ്പുമായി ബന്ധപ്പെട്ട് കേസിലെ മുഖ്യപ്രതി കെ. നിര്‍മലിന്റെ ബന്ധുവും കന്പനിയുടെ പങ്കാളിയുമായ ശ്രീകുമാര്‍ പോലീസ് പിടിയില്‍. നാട്ടുകാര്‍ ചേര്‍ന്നാണ് ഇയാളെ പിടികൂടിയത്. പിന്നീട് നാട്ടുകാര്‍ ഇയാളെ...
വേങ്ങര ഉപതെരഞ്ഞെടുപ്പില്‍ മുസ്ലിം ലീഗിനെ പിന്തുണയ്ക്കുമെന്ന് കേരള കോണ്‍ഗ്രസ്-എം ചെയര്മാന് കെ.എം. മാണി. പിന്തുണ മുന്നണി പ്രവവേശനത്തിനുള്ള പാലമല്ലെന്നും അദ്ദേഹം പറഞ്ഞു. മുന്നണിയില്‍ വെണോ വേണ്ടയോ എന്ന് ചര്‍ച്ച ചെയ്ത്...
അധ്യാപകര്‍ ഭീകരനെന്നു വിളിച്ചതിനെ തുടര്‍ന്ന് സ്കൂള്‍ വിദ്യാര്‍ഥി ജീവനൊടുക്കാന്‍ ശ്രമിച്ചു. ഉത്തര്‍പ്രദേശിലെ കാണ്‍പൂരിലാണ് സംഭവം. കല്യാണ്‍പൂരിലെ ഡെല്‍ഹി പബ്ലിക് സ്കൂളില്‍ 12 ാം ക്ലാസ് വിദ്യാര്‍ഥിയായ കൗമാരക്കാരനാണ് ജീവനൊടുക്കാന്‍ ശ്രമിച്ചതെന്ന്...
രാജസ്ഥാനില്‍ 23 അംഗ സംഘം യുവതിയെ കൂട്ട ബലാത്സംഗം ചെയ്തു. ബികാനെര്‍ എന്ന സ്ഥലത്താണ് രാജ്യത്തിന് നാണക്കേടായ സംഭവമുണ്ടായത്. ഡല്‍ഹിയില്‍ നിന്നുള്ള 28 വയസുകാരിക്കാണ് ക്രൂരപീഡനം നേരിടേണ്ടി വന്നത്. സെപ്റ്റംബര്‍...
മുംബൈയിലെ ലോക്കല്‍ റെയില്‍വേ സ്റ്റേഷനിലുണ്ടായ തിക്കിലും തിരക്കിലും ആളുകള്‍ മരിക്കാനിടയായ സംഭവത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചനം രേഖപ്പെടുത്തി. ട്വിറ്ററിലൂടെയാണ് അദ്ദേഹം അനുശോചനം അറിയിച്ചത്. റെയില്‍വേ മന്ത്രി പീയുഷ് ഗോയലിനോട്...
രാജ്യത്തിന്റെ 87ാം ദേശീയ ദിനാഘോഷത്തില്‍ കാലങ്ങളായി തുടര്‍ന്ന് പോരുന്ന രീതികള്‍ മാറ്റിമറിച്ചിരിക്കുകയാണ് സൗദി അറേബ്യ. ആഘോഷത്തിന്റെ ഭാഗമായി സംഗീത കച്ചേരിയും നൃത്തങ്ങളും വ്യത്യസ്ത അവതരണങ്ങളുമുണ്ടായിരുന്നു. കൂടെ സ്ത്രീകള്‍ക്ക് കൂട്ടത്തോടെ സ്റ്റേഡിയത്തില്‍...
വടക്കു കിഴക്കന്‍ സിറയയില്‍ ഇസ്ലാമിക് സ്റ്റേറ്റ് ഭീകരര്‍ നടത്തിയ ഷെല്ലാക്രമണത്തില്‍ റഷ്യന്‍ ജനറല്‍ കൊല്ലപ്പെട്ടു. ലഫ്. ജന. വാലെര്‍യി അസപോവ് ആണ് കൊല്ലപ്പെട്ടതെന്ന് റഷ്യന്‍ പ്രതിരോധ മന്ത്രാലയം അറിയിച്ചു. ദെയര്‍...
ജമ്മു കാഷ്മീരിലെ പൂഞ്ചില്‍ പാക്കിസ്ഥാന് നടത്തിയ വെടിവയ്പില്‍ രണ്ടു സൈനികര്‍ക്കു പരിക്കേറ്റു. പൂഞ്ചിലെ ബാലകോട് സെക്ടറിലാണ് അതിര്‍ത്തി ലംഘിച്ച് പാക് സേന വെടിവയ്പും ഷെല്ലാക്രമണവും നടത്തിയത്. അരമണിക്കൂര്‍ വെടിവയ്പ് നീണ്ടുനിന്നതായും...
ചേലക്കര പുലക്കോട് കോട്ടപ്പുറം സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിലെ പൂജാരി ഗോപിയെ വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കഴിഞ്ഞ ദിവസം വൃദ്ധയുടെ മൃതദേഹം ക്ഷേത്രത്തിന് സമീപം ചാക്കില്‍ കെട്ടിയ നിലയില്‍...
കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗ് ഈയാഴ്ച സിനോ-ഇന്ത്യന്‍ അതിര്‍ത്തിയില്‍ സന്ദര്‍ശനം നടത്തും. ജൂണില്‍ ഇന്ത്യന്‍ അതിര്‍ത്തിയില്‍ ചൈനീസ് പട്ടാളം അതിക്രമിച്ചു കയറാന്‍ ശ്രമിച്ചിന്റെ പശ്ചാത്തലത്തിലാണ് രാജ്നാഥ് സിംഗിന്റെ സന്ദര്‍ശനം. ഇന്തോ-ടിബറ്റന്‍...