ലൈംഗികാതിക്രമങ്ങളെ നേരിടാന്‍ രാജ്യത്തെ ജനങ്ങള്‍ തയ്യാറാകണമെന്ന് ബിജെപി എംപി പൂനം മഹാജന്. താനടക്കമുള്ള രാജ്യത്തെ സ്ത്രീകള്‍ക്കെല്ലാം ഏതെങ്കിലുമൊരുതരത്തില്‍ പീഡനം ഏറ്റുവാങ്ങേണ്ടി വന്നിട്ടുണ്ടെന്നും അവര്‍ പറഞ്ഞു. അഹമ്മദാബാദ് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ്...
ജമ്മു കാഷ്മീരിലെ പുഞ്ച് ജില്ലയില്‍ പാക്കിസ്ഥാന് നടത്തിയ വെടിവയ്പില്‍ പത്തുവയസുകാരന് കൊല്ലപ്പെട്ടു. കുട്ടികളടക്കം അഞ്ച് പ്രദേശവാസികള്‍ക്ക് പരിക്കേറ്റു. ഇസ്രാര്‍ അഹമ്മദാണ് കൊല്ലപ്പെട്ടത്. വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് തിങ്കളാഴ്ച രാവിലെയാണ് പാക്കിസ്ഥാന്...
ഇന്ത്യ അതിര്‍ത്തിയില്‍ രണ്ട് ചെക് പോസ്റ്റുകള്‍ തുറക്കുന്നു. മ്യാന്മാര്, ബംഗ്ലാദേശ് അതിര്‍ത്തികളിലാണ് ഇന്ത്യ ചെക് പോസ്റ്റുകള്‍ തുറക്കുന്നത്. മിസോറാമിലെ ലാംഗ്ട്ലൈ, ലുഗ്ലി ജില്ലകളിലാണ് ചെക് പോസ്റ്റ് തുറക്കുന്നത്. ലാംഗ്ട്ലൈയില്നിന്നു മ്യാന്മാറിലേക്കും...
സിനിമാ നടന് , പ്രശസ്തി , പണം തുടങ്ങിയവകൊണ്ടൊന്നും രാഷ്ട്രീയത്തില്‍ വിജയിക്കാന്‍ കഴിയില്ലെന്ന് തമിഴ് സൂപ്പര്‍താരം രജനീകാന്ത്. ചെന്നൈയില്‍ നടന് ശിവാജി ഗണേശന്റെ സ്മാരക ഉദ്ഘാടന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം....
മലപ്പുറത്ത് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. ദേശീയപാത പുത്തനത്താണിയില്‍ ആണ് അപകടം. കാര്‍ പൂര്‍ണമായും കത്തിനശിച്ചു. യാത്രക്കാര്‍ പരിക്കേല്‍ക്കാതെ അത്ഭുതകരമായി രക്ഷപ്പെട്ടു. ദേശീയ പാതയില്‍ അല്‍പ്പനേരം ഗതാഗതം തടസപ്പെട്ടു.
ഉഴവൂര്‍ വിജയന്റെ മരണവുമായി ബന്ധപ്പെച്ച് അന്വേഷണം ആവശ്യപ്പെട്ട് പരാതി നല്കിയ മുജീബ് റഹ്മാനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി. എന്‍സിപി സംസ്ഥാന നേതൃത്വത്തിന്റേതാണ് നടപടി. എന്‍സിപി നേതൃത്വം തോമസ് ചാണ്ടിക്കൊപ്പമാണെന്നും അനാവശ്യ...
ഗതാഗത മന്ത്രി തോമസ് ചാണ്ടിക്കെതിരെയുള്ള ആരോപണങ്ങള്‍ തള്ളി എന്‍സിപി സംസ്ഥാന നേതൃത്വം. തോമസ് ചാണ്ടി അഴിമതി നടത്തിയിട്ടില്ലെന്ന് എന്‍സിപി സംസ്്ഥാന പ്രസിഡണ്ട് ടിപി പീതാംബരന് മാസ്റ്റര്‍ പറഞ്ഞു. എന്‍സിപി തോമസ്...
ബിജെപിക്കെതിരെ ആക്രമണം ശക്തമാക്കി ശിവസേന നേതൃത്വം. തങ്ങളെ ദേശീയതയും രാജ്യസ്നേഹവും പഠിപ്പിക്കാന്‍ വരരുതെന്ന് ശിവസേന അധ്യക്ഷന്‍ ഉദ്ധവ് താക്കറെ ബിജെപി നേതൃത്വത്തിന് മുന്നറിയിപ്പു നല്കി. മുബൈയിലെ ശവാജി പാര്‍ക്കില്‍ ദസറ...
മഹാരാഷ്ട്രയിലെ പൂനയില്‍ മലയാളി വീട്ടമ്മയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. വിശ്രാന്ത്വാഡിയിലെ വീട്ടിലാണ് രാധാമാധവന് നായര്‍ കൊല്ലപ്പെട്ടത്. കഴുത്തു മുറിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. വീട്ടില്‍ സൂക്ഷിച്ച ആഭരണങ്ങള്‍ കവര്‍ന്നതായും പോലീസ്...
കൊച്ചിയില്‍ ആക്രമിക്കപ്പെട്ട നടിക്കെതിരെയും വനിതാ കമ്മീഷനെതിരെയും മോശം പരാമര്‍ശം നടത്തിയതുമായി ബന്ധപ്പെട്ട് പി.സി. ജോര്‍ജ് എംഎല്‍എ വനിതാ കമ്മീഷന് മുന്‍പാകെ വിശദീകരണം നല്കി. വനിതാ കമ്മീഷന് ഡയറക്ടര്‍ മുന്‍പാകെയാണ് വിശദീകരണം...