നരേന്ദ്ര മോദി സര്‍ക്കാരിനെതിരേ വിമര്‍ശനവുമായി കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി രംഗത്ത്. ഇന്ത്യയില്‍ മോദി ഭരണത്തിന് കീഴില്‍ സമാധാനവും മതസൗഹാര്‍ദവും അപകടത്തിലായിരിക്കുകയാണെന്ന് ന്യൂയോര്‍ക്കിലെ ടൈംസ് സ്ക്വയറില്‍ ഇന്ത്യന്‍ വംശജരുമായി കൂടിക്കാഴ്ച...
ജമ്മു കാഷ്മീരിലെ ആര്‍എസ് പുരയില്‍ പാക്കിസ്ഥാന് പ്രകോപനം തുടരുന്നു. ആര്‍എസ് പുരയിലെ അര്‍നിയ സെക്ടറില്‍ വ്യാഴാഴ്ച പുലര്‍ച്ചയും പാക്കിസ്ഥാന് വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് ആക്രമണം നടത്തി. സൈനിക പട്രോളിംഗിനു നേരെ...
ശബരിമല മണ്ഡല മകരവിളക്ക് മഹോത്സവവുമായി ബന്ധപ്പെട്ട മുഴുവന്‍ പ്രവൃത്തികളും ഒക്ടോബറില്‍ പൂര്‍ത്തിയാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. മുന്നൊരുക്കം വിലയിരുത്താന്‍ വിളിച്ചു ചേര്‍ത്ത യോഗത്തില്‍ മുഖ്യമന്ത്രി ഇതു സംബന്ധിച്ച നിര്‍ദേശം നല്കി....
ഷൂട്ടിംഗ് കഴിഞ്ഞു മടങ്ങിയ തെലുങ്ക് നടി കാഞ്ചന മോയിത്രയ്ക്ക് നേരെ ആക്രമണം. കൊല്‍ക്കത്തയിലെ സിരിതി ക്രോസിംഗിനു സമീപം പുലര്‍ച്ചെ ഒരു മണിയോടെയാണ് ആക്രമണമുണ്ടായത്. മദ്യലഹരിയിലായിരുന്ന മൂന്നു പേര് തന്റെ വാഹനത്തിന്...
ഗുര്‍മീത് റാം റഹിമിന്റെ ദേരാ സച്ചാ സൗദയിലെ ആശ്രമത്തില്‍ 600 അസ്ഥികൂടങ്ങള്‍ മറവ് ചെയ്തതായി റിപ്പോര്‍ട്ട്. സിര്‍സയിലെ ദേരാ ആസ്ഥാന മന്ദിരം സ്ഥിതി ചെയ്യുന്ന സ്ഥലത്ത് നിരവധി പേരെ അടക്കം...
തമിഴ്നാട് നിയമസഭയില്‍ വിശ്വാസ വോട്ടെടുപ്പ് നടത്താനുള്ള സ്റ്റേ മദ്രാസ് ഹൈക്കോടതി നീട്ടി. ഒക്ടോബര്‍ നാല് വരെ വിശ്വാസവോട്ട് നടത്തരുതെന്ന് കോടതി ഉത്തരവിട്ടു. അതേസമയം 18 എംഎല്‍എമാരെ അയോഗ്യരാക്കിയ സ്പീക്കറുടെ നടപടിക്ക്...
മുംബൈ നഗരത്തിലും സമീപ പ്രദേശങ്ങളിലും കനത്ത മഴ. താഴ്ന്ന പ്രദേശങ്ങളിലെല്ലാം വെള്ളക്കെട്ടുണ്ടായി. അധികൃതര്‍ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. മുംബൈ നഗരപരിധിയിലെ സ്കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ട്രെയിന്‍ ഗതാഗതം വൈകുകയാണ്. പല...
നടിയെ ആക്രമിച്ച കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന ദിലീപ് നായകനായി എത്തുന്ന രാമലീല അടുത്ത ആഴ്ച തിയേറ്ററുകളിലെത്തുകയാണ്. ഇതിനിടെ ചിത്രം റിലീസ് ചെയ്യുന്നതിനെതിരെ നിരവധി ആളുകള്‍ രംഗത്തെത്തിയിരുന്നു. ദിലീപിന്റെ ‘രാമലീല’ എന്ന...
ഡെല്‍ഹി ഗുരുഗ്രാമില്‍ പോലീസ് ഉദ്യോഗസ്ഥന് വെടിയേറ്റു മരിച്ചു. എഎസ്ഐ നരേഷ് യാദവാണ് കൊല്ലപ്പെട്ടത്. ഗുരുഗ്രാമിലെ ഡിഎല്‍എഫ് ഫേസ് മൂന്നിലെ വസതിയിലാണ് യാദവ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു. കൊലപാതകത്തിന്റെ...
കൊച്ചി കപ്പല്‍ചാലില്‍ മത്സ്യബന്ധന ബോട്ട് മുങ്ങി. ബോട്ടിലെ ആറ് തൊഴിലാളികളേയും രക്ഷപ്പെടുത്തി. കൊച്ചി തുറമുഖത്തേക്കുള്ള കപ്പല്‍ചാലിലായിരുന്നു അപകടം. എന്ജിന് തകരാറായതാണ് അപകടത്തിന് കാരണമെന്നാണ് കരുതുന്നത്. സമീപത്തുണ്ടായിരുന്ന മറ്റ് ബോട്ടുകളിലെ തൊഴിലാളികളാണ്...