തിരുപ്പതി വെങ്കിടേശ്വര ക്ഷേത്രത്തിലേക്ക് ഭക്തന് സംഭാവനയായി നല്‍കിയത് 8.36 കോടി രൂപുടെ മാല. ബ്രഹ്മോത്സ ആഘോഷങ്ങള്‍ക്കായി ക്ഷേത്രം തുറന്നപ്പോള്‍ ശനിയാഴ്ചയാണ് ഭക്തന് മാല സമര്‍പ്പിച്ചത്. വ്യാവസായിയായ എം രാമലിംഗരാജുവാണ് കോടികള്‍...
ബിജെപിയുടെ രണ്ടു ദിവസത്തെ ദേശീയ എക്സിക്യുട്ടീവ് യോഗം ഇന്ന് ഡല്‍ഹിയില്‍ തുടങ്ങും. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായും മുതിര്‍ന്ന പാര്‍ട്ടി നേതാക്കളും യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്....
മെക്സിക്കോയിലുണ്ടായ ശക്തമായ ഭൂചലനത്തില്‍ മരിച്ചവരുടെ എണ്ണം മുന്നൂറ് കവിഞ്ഞതായി നാഷണല്‍ സിവില്‍ പ്രൊട്ടക്ഷന്‍ കോര്‍ഡിനേറ്റര്‍ ലൂയിസ് ഫെലിപ്പ് പറഞ്ഞു. കഴിഞ്ഞ ചൊവ്വാഴ്ചയുണ്ടായ ഭൂചലനത്തില്‍ മെക്സിക്കോ സിറ്റിയിലാണ് കൂടുതല്‍ നാശം ഉണ്ടായത്....
മാനഭംഗക്കേസില്‍ സ്വയം പ്രഖ്യാപിത ആള്‍ദൈവം ഫലാഹരി ബാബയെ പോലീസ് അറസ്റ്റു ചെയ്തു. രാജസ്ഥാനിലെ അല്‍വാറിലുള്ള ആശുപത്രിയില്‍നിന്നുമാണ് ഫലാഹരി ബാബയെന്ന കൗശലേന്ദ്ര പ്രപന്നചാര്യ ഫല്ഹാരി മഹാരാജിനെ പോലീസ് അറസ്റ്റു ചെയ്തത്. ഛത്തീസ്ഗഢിലെ...
ഞങ്ങളുടെ രാഷ്ട്രീയം വോട്ടിനു വേണ്ടിയല്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. വോട്ട് ബാങ്കുകളെ കുറിച്ച് ചിന്തിക്കുന്നില്ല. തെരഞ്ഞെടുപ്പ് വിജയമല്ല മറിച്ച് രാജ്യത്തിന്റെ വികസനത്തിനാണ് മുന്‍ഗണന നല്‍കുന്നതെന്ന് മോദി പറഞ്ഞു. സ്വന്തം മണ്ഡലമായ...
കായല്‍ കൈയേറ്റവുമായി ബന്ധപ്പെട്ട് ഗതാഗത മന്ത്രി തോമസ് ചാണ്ടിയുടെ രാജി ആവശ്യപ്പെടാന്‍ മുഖ്യമന്ത്രിക്ക് ഭയമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്. പിണറായി രാജി ആവശ്യപ്പെട്ടില്ലെന്ന് ഉറപ്പുള്ളതിനാലാണ് മുഖ്യമന്ത്രി ആവശ്യപ്പെട്ടാല്‍...
കോഴിക്കോട് കളക്ട്രേറ്റില്‍ തീപിടിത്തം. ആര്‍ഡിഒ ഓഫീസിനുമുകളിലെ നിലയിലാണ് തീപിടിത്തമുണ്ടായത്. അഗ്നിശമനസേന സ്ഥലത്തെത്തി തീയണയ്ക്കാനുള്ള നടപടികള്‍ സ്വീകരിച്ചു. തീപിടുത്തത്തിന്റെ കാരണം വ്യക്തമല്ല. സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല.
നെടുമ്പാശേരി വിമാനത്താവളത്തില്‍ വന്‍ രത്ന വേട്ട. രണ്ടര കോടി രൂപയുടെ രത്നങ്ങളാണ് വിമാനത്താവളത്തില്‍നിന്നു സിഐഎസ്എഫ് ഇന്റലിജന്‍സ് വിഭാഗം പിടികൂടിയത്. സംഭവവുമായി ബന്ധപ്പെട്ട് യുവതിയെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. വിമാത്താവളം വഴി വന്‍തോതില്‍ സ്വര്‍ണവും...
സ്വര്‍ണ വിലയില്‍ ഇന്ന് നേരിയ കുറവുണ്ടായി. പവന് 80 രൂപയാണ് ഇന്ന് കുറഞ്ഞത്. രണ്ടു ദിവസത്തെ ഇടവേളയ്ക്ക് ശേഷമാണ് സ്വര്‍ണ വിലയില്‍ മാറ്റമുണ്ടായത്. പവന് 22,120 രൂപയിലാണ് ഇന്ന് വ്യാപാരം....
രോഹിംഗ്യകളെ ഇന്ത്യയില്‍നിന്നും മടക്കി അയക്കുന്നതില്‍ മനുഷ്യാവകാശ ലംഘനം കാണുന്നില്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗ്. രോഹിംഗ്യകള്‍ അനധികൃത കൂടിയേറ്റക്കാരാണ്. ഇവരെ ഇന്ത്യയില്‍നിന്നു തിരിച്ചയക്കുമെന്നും അദ്ദേഹം പറഞ്ഞു. രോഹിംഗ്യകള്‍ അഭ്യയാര്ഥികള് അല്ല....