വെനസ്വേലയ്ക്കെതിരെ ഉപരോധമേര്‍പ്പെടുത്താനുള്ള അമേരിക്കന്‍ നീക്കത്തിനെതിരെ വെനസ്വേലന്‍ പ്രസിഡന്റ് നിക്കോളാസ് മഡുറോ. ഉപരോധമേര്‍പ്പെടുത്തുമെന്ന ട്രംപിന്റെ പ്രസ്താവനയെ പുച്ഛിച്ച് തള്ളുന്നുവെന്ന് മഡുറോ പറഞ്ഞു. അദ്ദേഹത്തിന്റെ വാക്കുകളെ മുഖവിലക്കെടുക്കുന്നില്ലെന്നും മഡുറോ വ്യക്തമാക്കി. വെനസ്വേലയിലെ ജനങ്ങള്‍...
മെക്സിക്കോയില്‍ മാധ്യമപ്രവര്ത്തകന് വെടിയേറ്റ് മരിച്ചു. ലൂസിയാനോ റിവേര എന്ന മാധ്യമപ്രവര്‍ത്തകനാണ് കൊല്ലപ്പെട്ടത്. മെക്സിക്കോയിലെ വടക്കുകിഴക്കന്‍ സംസ്ഥാനമായ ബജ കലിഫോര്‍ണിയയിലാണ് സംഭവം. ബജ കലിഫോര്‍ണിയയിലെ റൊസാരിറ്റോ നഗരത്തിലുള്ള ബാറില്‍ വച്ചാണ് 33കാരനായ...
രാജസ്ഥാന് ഭക്ഷ്യമന്ത്രി ലാല്‍ വര്‍മ്മയ്ക്ക് വാഹനാപകടത്തില്‍ പരിക്ക്. അപകടത്തില്‍ പരിക്കേറ്റ മന്ത്രിയുടെ അസിസ്റ്റന്റ് മോട്ടിലാല്‍ ആശുപത്രിയില്‍ വച്ച് മരിച്ചു. തിങ്കളാഴ്ച അര്‍ധരാത്രിയാണ് സംഭവം. മന്ത്രി സഞ്ചരിച്ച വാഹനം ദേശീയപാത 76ല്‍...
തെരഞ്ഞെടുപ്പ് നടന്നതിനു തൊട്ടുപിന്നാലെ വെനസ്വേലന്‍ പ്രസിഡന്റ് നിക്കോളാസ് മഡുറോയ്ക്കെതിരെ രൂക്ഷ വിമര്‍ശനങ്ങളുമായി ലോകരാഷ്ട്രങ്ങള്‍. വെനസ്വേല തകര്‍ച്ചയുടെ വക്കിലാണെന്ന് യുകെ വിദേശകാര്യ സെക്രട്ടറി ബോറിസ് ജോണ്സണ് വ്യക്തമാക്കി. മഡുറോയുടെ ഭരണത്തില്‍ രാജ്യത്തെ...
പാലക്കാട് വടക്കാഞ്ചേരി എങ്കക്കാട് റെയില്‍വേ ഗേറ്റിനു സമീപം സിഎ വിദ്യാര്‍ഥി ട്രെയിന്‍ തട്ടി മരിച്ചു. ഓട്ടുപാറ സ്വദേശി ജോസഫ് (19) ആണ് മരിച്ചത്.
തലസ്ഥാനത്ത് പാളയം ലെനിന് നഗറില്‍ ഓട്ടോറിക്ഷ കത്തിച്ച നിലയില്‍ കണ്ടെത്തി. രാജന് എന്നയാളുടെ ഓട്ടോയാണ് കത്തിച്ചത്. വീടിനുമുന്നില്‍ നിര്‍ത്തിയിട്ട ഓട്ടോ അര്‍ധരാത്രിയിലാണ് കത്തിച്ചതെന്നാണ് വിവരം. സംഭവത്തെക്കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു....
കൊച്ചിയില്‍ നിന്ന് കൊളംബോയിലേക്ക് പുറപ്പെട്ട വിമാനത്തില്‍ മൊബൈലില്‍ നിന്ന് തീപടര്‍ന്നു. യാത്രക്കാരിലൊരാള്‍ ബാഗില്‍ സൂക്ഷിച്ചിരുന്ന മൊബൈല്‍ ഫോണിന്റെ ബാറ്ററിയില്‍ നിന്നാണ് തീപടര്‍ന്നത്. എന്നാല്‍ യാത്രക്കാരുടെ സമയോചിതമായ ഇടപെടല്‍മൂലം വന്‍ ദുരന്തം...