Home app

മാണിയുടെ പിന്തുണ ലീഗിന്

വേങ്ങര ഉപതെരഞ്ഞെടുപ്പില്‍ മുസ്ലിം ലീഗിനെ പിന്തുണയ്ക്കുമെന്ന് കേരള കോണ്‍ഗ്രസ്-എം ചെയര്‍മാന്‍ കെ.എം. മാണി. പിന്തുണ മുന്നണി പ്രവവേശനത്തിനുള്ള പാലമല്ലെന്നും അദ്ദേഹം പറഞ്ഞു. മുന്നണിയില്‍ വെണോ വേണ്ടയോ എന്ന് ചര്‍ച്ച ചെയ്ത് അപമാനിക്കരുത്. മുന്നണി പ്രവേശനത്തിന് ആരുടെയും മുന്നണിയില്‍ അപേക്ഷ നല്‍കിയിട്ടില്ലെന്നും മാണി പറഞ്ഞു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top