Home app

സിനോ – ഇന്ത്യന്‍ അതിര്‍ത്തിയില്‍ രാജ്‌നാഥ് സിംഗ് ഈയാഴ്ച സന്ദര്‍ശനം നടത്തും

കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗ് ഈയാഴ്ച സിനോ-ഇന്ത്യന്‍ അതിര്‍ത്തിയില്‍ സന്ദര്‍ശനം നടത്തും. ജൂണില്‍ ഇന്ത്യന്‍ അതിര്‍ത്തിയില്‍ ചൈനീസ് പട്ടാളം അതിക്രമിച്ചു കയറാന്‍ ശ്രമിച്ചിന്റെ പശ്ചാത്തലത്തിലാണ് രാജ്‌നാഥ് സിംഗിന്റെ സന്ദര്‍ശനം.

ഇന്തോ-ടിബറ്റന്‍ അതിര്‍ത്തി പോലീസിലെ ഉദ്യോഗസ്ഥരുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തും. ഡോക്ലാംമില്‍ റോഡ് നിര്‍മിക്കാനുള്ള ചൈനയുടെ ശ്രമത്തെ ഇന്ത്യ തടഞ്ഞതോടെയാണ് കഴിഞ്ഞ ജൂണില്‍ ഉത്തരാഖണ്ഡ് അതിര്‍ത്തിയില്‍ ചൈനീസ് സേന കടന്നു കയറിയത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top