പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെ പരിഹസിച്ച് കെ മുരളീധരന്. പഞ്ചായത്തിലും കോര്‍പ്പറേഷനിലും പിന്നില്‍ പോയപ്പോഴും സ്വന്തം ബൂത്തില്‍ ഒരിക്കലും ഞാന്‍ പിറകില്‍ പോയിട്ടില്ലെന്നായിരുന്നു മുരളീധരന്റെ പരിഹാസം. ചെങ്ങന്നൂര്‍ തെരഞ്ഞെടുപ്പില്‍ രമേശ്...
മാണിയെ എല്‍ഡിഎഫിലേക്ക് വേണ്ടെന്ന് ആവര്‍ത്തിച്ച് കാനം. കെ.എം. മാണിയുടെ എല്‍ഡിഎഫ് പ്രവേശനകാര്യത്തില്‍ സിപിഐയുടെ നിലപാടില്‍ മാറ്റമില്ലെന്ന് കാനം രാജേന്ദ്രന് വ്യക്തമാക്കി. ഇത് സിപിഐ ആലോചിച്ച് എടുത്ത തീരുമാനമാണെന്നും ഇതില്‍നിന്നു എങ്ങനെ...
കൊച്ചി: മൂന്ന് ദിവസം മാത്രം പ്രായമുള്ള പിഞ്ചുകുഞ്ഞിനെ പള്ളിയില്‍ ഉപേക്ഷിച്ച് കടന്നുകളഞ്ഞ മാതാപിതാക്കളെ കണ്ടെത്തി. തൃശൂര്‍ വടക്കാഞ്ചേരി സ്വദേശികളായ മാതാപിതാക്കള്‍ക്കെതിരെ എളമക്കര പൊലീസ് കേസെടുത്തു. കുഞ്ഞിന്റെ പിതാവ് ഡിറ്റോയെ പോലീസ്...
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ധന വില കുറച്ചു. പെട്രോളിനും ഡീസലിനും ഒന്‍പത് പൈസ വീതമാണ് കുറച്ചത്. തിരുവനന്തപുരത്ത് പെട്രോളിന് 81.35 രൂപയും ഡീസലിന് 73.96 രൂപയുമാണ് ഇന്നത്തെ വില.
ചെങ്ങന്നൂരില്‍ കോണ്‍ഗ്രസിന് കനത്ത തോല്‍വി ഏറ്റുവാങ്ങേണ്ടി വന്നതിന് പിന്നാലെയാണ് കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വത്തെ വിമര്‍ശിച്ച് മുഖപത്രം വീക്ഷണം രംഗത്തെത്തിയത്. ‘വേണം കോണ്‍ഗ്രസിന് രണോന്മുഖ നേതൃത്വം’ എന്ന തലക്കെട്ടിലാണ് മുഖപ്രസംഗം എഴുതിയിരിക്കുന്നത്....
സര്‍ക്കാര്‍ സ്കൂളുകളില്‍, അപേക്ഷിക്കുന്ന എല്ലാവര്ക്കും പ്രവേശനം നല്‍കണമെന്നാണ് നിയമം. തളിപ്പറമ്പ് ടാഗോര്‍ വിദ്യാനികേതന്‍ ഗവണ്മെന്റ് ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ അപേക്ഷ നല്കിയതാകട്ടെ 245 കുട്ടികളും. ഇത്രയും വിദ്യാര്‍ഥികളെ ഉള്‍ക്കൊള്ളാന്‍ ടാഗോറില്‍ സൗകര്യമില്ലാത്തതോടെ...
ബാലപീഡനങ്ങള്‍ക്കെതിരെ ശബ്ദമുയര്‍ത്തി പൂമ്പാറ്റ എന്ന ഹ്രസ്വചിത്രം. ബാലപീഡകര്ക്കുളള ശക്തമായ മുന്നറിയിപ്പാണ് ‘പൂമ്പാറ്റ’ നല്‍കുന്നത്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികള്‍ക്കെതിരെയുള്ള പീഡനങ്ങള്‍ വര്‍ദ്ധിച്ചു വരുന്ന സാഹചര്യത്തില്‍ ചിത്രത്തിന്റെ പ്രസക്തി വളരെ വലുതാണ്. ഒരുപറ്റം ചെറുപ്പക്കാരാണ്...
കെവിന് കൊലപാതക കേസില്‍ നിര്‍ണായക വെളിപ്പെടുത്തല്‍. കോട്ടയം ജില്ലാ പൊലീസ് മേധാവിയായിരുന്ന വി.എം. മുഹമ്മദ് റഫീഖ് പ്രതി സാനു ചാക്കോയുടെ ഉമ്മ രഹ്നയുടെ ഉറ്റ ബന്ധുവാണെന്ന് വിവരം. എഎസ്ഐ ബിജുവിന്റെ...
ന്യൂഡല്‍ഹി: ഉക്രൈനില്‍ നിന്നും വിമാനഭാഗങ്ങള്‍ വാങ്ങിയതിലെ അഴിമതി ആരോപണത്തില്‍ പ്രധാനമന്ത്രിയോട് നടപടിയാവശ്യപ്പെട്ട് രാഹുല്‍ ഗാന്ധി. കുറ്റക്കാരായ ഉദ്യോഗസ്ഥര്ക്കെതിരേ ഉടന്‍ നടപടിയെടുക്കണമെന്ന് രാഹുല്‍ ട്വിറ്ററില്‍ ആവശ്യപ്പെട്ടു. എഎന്‍ 32 വിമാന ഭാഗങ്ങള്‍...
വേനലവധിക്ക് ശേഷം സംസ്ഥാനത്തെ സ്ക്കൂളുകള്‍ തുറന്നു. അറിവിന്റെ ആദ്യാക്ഷരം കുറിക്കുന്നതിനായി ആയിരകണക്കിന് കുരുന്നുകളാണ് വിദ്യാലയങ്ങളിലെത്തിയത്. പ്രവേശനോത്സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നെടുമങ്ങാട് ഗവണ്മെന്റ് ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ മുഖ്യമന്ത്രി പിണറായി...