അമേരിക്കന്‍ എയ്റോസ്പെയ്സ് കമ്പനിയായ സ്പെയ്സ് എക്സ്, ഒമ്പത് ഉപഗ്രഹങ്ങള്‍ ബഹിരാകാശത്തെത്തിച്ചു. നാസയുടെയും ടെലികോം കമ്പനി ഇറിഡിയം കമ്യൂണിക്കേഷന്‍സിന്റെയും ഉപഗ്രഹങ്ങളാണ് വിക്ഷേപിച്ചത്. സ്പേസ് എക്സ് ഫാല്‍ക്കണ്‍ തന്നെയാണ് പുതിയ വിക്ഷേപണവും നടത്തിയത്....
രുചിയൂറും വിഭവങ്ങളുമായി കൊച്ചിയുടെ മനസ് കീഴടക്കി കുടുംബശ്രീ പ്രവര്‍ത്തകര്‍. സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷിക ആഘോഷങ്ങളുടെ ഭാഗമായി മറൈന്‍ഡ്രൈവില്‍ നടന്ന മേളയിലാണ് വൈവിധ്യമാര്‍ന്ന രുചിഭേദങ്ങളുമായി കുടുംബശ്രീ പ്രവര്‍ത്തകര്‍ എത്തിയത്. രുചി...
കബാലിക്കു ശേഷം പാ രഞ്ജിതിന്റെ സംവിധാനത്തില്‍ രജനീകാന്ത് മുഖ്യവേഷത്തില്‍ എത്തുന്ന കാല കരികാല തിയറ്ററുകളിലെത്തുന്നത് ജൂണ്‍ 7ന്. പല കുറി റിലീസ് മാറ്റിവെച്ച ചിത്രം വൈകുന്നത് ആരാധകരില്‍ നിരാശ സൃഷ്ടിച്ചിട്ടുണ്ട്....
ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ കേരള കോണ്‍ഗ്രസ് യുഡിഎഫിനെ പിന്തുണയ്ക്കും. ഇന്ന് ചേര്‍ന്ന കേരള കോണ്‍ഗ്രസ് ഉപസമിതി യോഗത്തിലാണ് തീരുമാനം. കെ.എം മാണിയുടെ വീട്ടിലാണ് ഉപസമിതി യോഗം ചേര്‍ന്നത്. വ്യാഴാഴ്ച്ച ചെങ്ങന്നൂരില്‍ കേരള...
കര്‍ണാടക നിയമസഭ തെരഞ്ഞെടുപ്പില്‍ ക്രമക്കേട് നടന്നെന്ന് ബിജെപി നേതാവ് ബി.എസ്. യെദ്യൂരപ്പ. മണഗുളി ഗ്രാമത്തില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ വിവിപാറ്റ് മെഷീനുകള്‍ കണ്ടെത്തിയത് ഇതിന് തെളിവാണെന്ന് യദ്യൂരപ്പ ആരോപിച്ചു. അതേസമയം, ക്രമക്കേട്...
കര്‍ണാടക മുഖ്യമന്ത്രിയായി എച്ച്.ഡി. കുമാരസ്വാമി നാളെ സത്യപ്രതിജ്ഞ ചെയ്യും. ബംഗളൂരുവിലെ ശ്രീകണ്ഠീരവ സ്റ്റേഡിയത്തിലായിരിക്കും സത്യപ്രതിജ്ഞ. കേരള മുഖ്യമന്ത്രി പിണറായി വിജയന്, മമതാ ബാനര്‍ജി, എംകെ സ്റ്റാലിന്, മായാവതി, ചന്ദ്രശേഖര്‍ റാവു,...
കോഴിക്കോട് നിപ രോഗലക്ഷണങ്ങളോടെ രണ്ടു പേര് കൂടി മരിച്ചു. മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന കുരാച്ചുണ്ട് സ്വദേശി രാജന്, നാദാപുരം സ്വദേശി അശോകന് എന്നിവരാണ് മരിച്ചത്. ഇതോടെ നിപാ വൈറസ്...
സംസ്ഥാനത്ത് ഇന്ധന വില വീണ്ടും ഉയര്‍ന്നു. തിരുവനന്തപുരത്ത് പെട്രോളിന് 31 പൈസ കൂടി ലിറ്ററിന് 81 രൂപ ആയപ്പോള്‍ ഡീസലിന് 27 പൈസ കൂടി 73.88 രൂപ ആയി. കൊച്ചിയില്‍...
തുടര്‍ച്ചയായ അഞ്ചാം ദിവസവും വിപണി നഷ്ടത്തിലായിരുന്നു. സെന്‍സെക്സ് 232 പോയിന്റ് ഇടിവോടെ 34,616 പോയിന്റിലാണ് വ്യാപാരമവസാനിപ്പിച്ചത്. ഫാര്‍മ, മെറ്റല്‍, ഓട്ടോ, റിയാലിറ്റി ഓഹരികള്‍ക്ക് വില കുറഞ്ഞ് നിഫ്റ്റി 79 പോയിന്റ്...
നിപ്പ വൈറസ് പടര്‍ന്നു പിടിക്കുന്നതിന് പിന്നാലെ സംസ്ഥാനത്ത് ഡെങ്കിപ്പനി ബാധയും. കാസര്‍ഗോഡ് ജില്ലയില്‍ മാത്രം 50 പേര്‍ക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചു. ജില്ലയിലെ മലയോര മേഖലകളിലാണ് പനി പടരുന്നത്. കിനാലൂര്‍, ബേളൂര്‍,...