മുതിര്‍ന്ന ഹൈക്കോടതി ജഡ്ജിമാര്‍ തമ്മില്‍ പൊതുവേദിയില്‍ വച്ചുളള തമ്മിലടി തുടരുന്നു. വെള്ളിയാഴ്ച ചീഫ് ജസ്റ്റിസിനെതിര ആരോപണമുന്നയിച്ച ജസ്റ്റീസ് ബി.കെമാല്‍പാഷയ്ക്കെതിരേ ചീഫ് ജസ്റ്റീസ് ആന്റണി ഡോമിനിക്കും ജസ്റ്റീസ് പി.എന്‍.രവീന്ദ്രനും രംഗത്തെത്തി. ഇരുവര്‍ക്കും...
ഇന്ത്യയില്‍ എണ്‍പതുകളില്‍ പ്രചാരത്തിലുണ്ടായിരുന്ന ലാംബ്രട്ട സ്കൂട്ടര്‍, ഇലക്ട്രിക് സ്കൂട്ടറുമായി 2019 ആദ്യം വിപണിയിലെത്തും. പരിസ്ഥിതി സൗഹൃദമായ ഈ ഇലക്ട്രിക് സ്കൂട്ടര്‍ ഇന്ത്യയില്‍ തന്നെ നിര്‍മ്മിച്ച് വിപണിയിലെത്തിക്കാനാണ് ഈ ഇറ്റാലിയന്‍ കമ്പനി...
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ പ്രതി പള്‍സര്‍ സുനിക്ക് ദൃശ്യങ്ങള്‍ കാണാന്‍ കോടതിയുടെ അനുമതി. അഭിഭാഷകന്റെ സാന്നിദ്ധ്യത്തില്‍ ദൃശ്യങ്ങള്‍ കാണുന്നതിനാണ് അനുതി. അതേസമയം സ്വകാര്യ അഭിഭാഷകനെ നിയമിക്കാനുളള നടിയുടെ അഭ്യര്‍ത്ഥന...
ചെങ്ങന്നൂരില്‍ കോണ്‍ഗ്രസ്-ലീഗ്-ബിജെപി (കോലിബി) സഖ്യമുണ്ടെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. ഇതിന് തെളിവാണ് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം എ.കെ.ആന്റണിയുടെ പ്രസ്താവനയെന്നും അദ്ദേഹം പറഞ്ഞു. സിപിഎമ്മിനെ ഇല്ലാതാക്കണമെന്നാണ് ആന്റണി...
പെട്രോള്‍ ഡീസല്‍ തിരുവനന്തപുരം 82.14 74.76 കൊച്ചി 80.71 73.35 കോഴിക്കോട് 81.07 73.70 2014 ജനുവരിയില്‍ ക്രൂഡ് ഓയില്‍ വില 105 ഡോളര്‍. ഇതേസമയം പെട്രോളിന്...
കര്‍ണാടകത്തില്‍ കോണ്‍ഗ്രസ് ജെഡിഎസ് സര്‍ക്കാര്‍ ഇന്ന് വിശ്വാസവോട്ട് തേടും. 117 അംഗങ്ങളുടെ പിന്തുണയോടെയാണ് കുമാരസ്വാമി സര്‍ക്കാര്‍ വിശ്വാസവോട്ട് തേടാനൊരുങ്ങുന്നത്. ഇന്നുതന്നെ സ്പീക്കര്‍ തെരഞ്ഞെടുപ്പും നടക്കും. കേവലഭൂരിപക്ഷത്തേക്കാള്‍ ആറ് അംഗങ്ങളുടെ പിന്തുണ...
സംസ്ഥാനത്ത് ഇന്ധനവില വീണ്ടും കുതിച്ചുയരുന്നു. പെട്രോള്‍ ലിറ്ററിന് 31 പൈസയും ഡീസലിന് 20 പൈസയുമാണ് വര്‍ധിച്ചത്. 81.62 രൂപയാണ് തിരുവനന്തപുരത്തെ പെട്രോള്‍ വില. ഡീസല്‍ വില 74.36 രൂപയുമായി. കൊച്ചിയില്‍...
തിരുവനന്തപുരം: നിപ്പ വൈറസിനെ പ്രതിരോധിക്കാന്‍ അല്പമെങ്കിലും ഫലപ്രദമെന്നു കണ്ട റിബ വൈറിന് മരുന്ന് എത്തി. 8000 ഗുളികകളാണ് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ എത്തിച്ചത്. പ്രതി പ്രവര്‍ത്തനത്തിന് സാധ്യതയുള്ള മരുന്നാണ് റിബ...
കൊച്ചി: വരാപ്പുഴ കസ്റ്റഡി മരണക്കേസില്‍ നാലാം പ്രതി എസ്ഐ ദീപക് സമര്‍പ്പിച്ച ജാമ്യാപേക്ഷ ഹൈക്കോടതി മാറ്റി. വ്യാഴാഴ്ചത്തേക്കാണ് മാറ്റിയത്. കേസ് ഡയറിയും രഹസ്യമൊഴിയുടെ പകര്‍പ്പും ഹാജരാക്കാന്‍ സര്‍ക്കാര്‍ സമയം നീട്ടിച്ചോദിച്ചതിനെ...
ആലപ്പുഴ: ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ സമുദായ സ്നേഹിയായ സ്ഥാനാര്‍ഥിക്ക് വോട്ട് ചെയ്യാന്‍ ആഹ്വാനം ചെയ്ത് വെള്ളാപ്പള്ളി നടേശന്. ആലപ്പുഴയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് വെളളാപ്പളളി നിലപാട് പ്രഖ്യാപിച്ചത്. ആര്‍ക്ക് വോട്ട് ചെയ്യണമെന്നത്...