തൊണ്ണൂറ്റിയേഴില്‍ ആഗോളതലത്തില്‍ ആഞ്ഞടിച്ച എല്‍നിനോ പ്രതിഭാസം മലേഷ്യന്‍ മേഖലയെയൊട്ടാകെ വരള്‍ച്ചയുടെ പിടിയിലൊതുക്കി. കാടും നാടും വരണ്ടുണങ്ങിയതിന് പിന്നാലെ മിക്ക പക്ഷിമൃഗാദികളും കാടിറങ്ങി. ഇതിനിടെ, കായ്കളും പഴങ്ങളും തിന്നു ജീവിച്ചിരുന്ന മലേഷ്യന്‍...
സ്ട്രീറ്റ് ലൈറ്റിന്റെ വെളിച്ചത്തില്‍ പഠിച്ച് ഒടുവില്‍ അമേരിക്കന്‍ പ്രസിഡന്റ് വരെയായ എബ്രഹാം ലിങ്കണിന്റെ കഥ എല്ലാവരും കേട്ടിട്ടുണ്ട്. എന്നാല്‍ പൊതുവൈഫൈ ഉപയോഗപ്പെടുത്തി പഠിച്ച് സര്‍ക്കാര്‍ ജോലിക്കാരനായ ഇടുക്കിക്കാരന് ശ്രീനാഥ് എന്ന...
സാമ്പത്തിക ഇടപാടുകള്‍ക്കുളള തിരിച്ചറിയല്‍ വ്യവസ്ഥകള്‍, ആസ്തി തരംതിരിക്കല്‍ എന്നിവ പാലിക്കുന്നതില്‍ വരുത്തിയ വീഴ്ച്ച കണക്കിലെടുത്താണ് സൗത്ത് ഇന്ത്യന്‍ ബാങ്കിന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ 5 കോടി രൂപ പിഴ...
ജിഎസ്ടി റിട്ടേണ്‍ നല്‍കാനുളള തിയതി മെയ് 22 വരെ കേന്ദ്രസര്‍ക്കാര്‍ നീട്ടി. ജിഎസ്ടി റിട്ടേണ്‍ സമര്‍പ്പിക്കുന്ന സമയത്ത് നികുതിദായകര്‍ക്ക് ചില സാങ്കേതിക തടസ്സങ്ങള്‍ നേരിടുന്നതായി അധികൃതരുടെ ശ്രദ്ധയില്പ്പടുത്തിയിരുന്നു.
അഹമ്മദാബാദ്: സിമന്റുമായി പോവുകയായിരുന്ന ട്രക്ക് മറിഞ്ഞ് 19 പേര് മരിച്ചു. ഗുജറാത്തിലെ ഭാവ്നഗറില്‍ ബയവാല ഗ്രാമത്തിനടുത്താണ് സംഭവം. ട്രക്കില്‍ യാത്ര ചെയ്തിരുന്നവരാണ് മരിച്ചത്. റോഡരികിലെ കിടങ്ങിലേക്കാണ് ട്രക്ക് വീണത്. പരിക്കേറ്റവരെ...
സംസ്ഥാനത്തെ എണ്ണവില അഞ്ച് വര്‍ഷത്തെ ഏറ്റവും കൂടിയ നിരക്കില്‍. തിരുവനന്തപുരത്ത് ചരിത്രം കുറിച്ച് പെട്രോള്‍ വില എണ്‍പത് കടന്നു. പെട്രോളിന് 80.1 രൂപയും ഡീസലിന് 73.6 രൂപയുമാണ് തിരുവനന്തപുരത്തെ ഇന്നത്തെ...
നവാഗതനായ സൂരജ് ടോമിന്റെ സംവിധാനത്തില്‍ അനൂപ് മേനോന് നായകനാകുന്ന പുതിയ ചിത്രം എന്റെ മെഴുതിരി അത്താഴങ്ങളിലെ വീഡിയോ ഗാനം പുറത്തിറങ്ങി. വിജയ് യേശുദാസ് ആലപിച്ച നീല നീല മിഴികളോ എന്ന...
ബൈക്ക് റേസറായ യുവാവിന് അവിചാരിതമായി ഒരു റോബോട്ട് നായയെ കിട്ടുന്നു. അപകടത്തില്‍ നിന്നും രക്ഷിച്ച യുവാവുമായി അടുക്കുന്ന റോബോട്ട് നായ അവന്റെ അടുത്ത സുഹൃത്താകുന്നു. ഇരുവരും ഒരുമിച്ചുളള ആക്ഷന്‍ ത്രില്ലറാണ്...
ലോകത്താദ്യമായി 5ജി സേവനം ഉപഭോക്താക്കള്‍ക്ക് ലഭ്യമാക്കി ഖത്തര്‍. ഖത്തറിലെ പൊതുമേഖല ടെലികോം കമ്പനിയായ ഓറീഡു ആണ് 5ജി സേവനം ലഭ്യമാക്കുന്നത്. പേള്‍ ഖത്തര്‍ മുതല്‍ ഹമദ് രാജ്യാന്തര വിമാനത്താവളം വരെയുള്ള...
കശ്മിര്: വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് അതിര്‍ത്തിയില്‍ വീണ്ടും പാക് പ്രകോപനം. ജമ്മുവിലെ ആര് എസ് സെക്ടറിലാണ് സംഭവം. വെടിവെപ്പില്‍ ഒരു ബി എസ് എഫ് ജവാന് മരിച്ചു. ബി എസ്...