‘ആഘോഷമില്ല ആശംസകള്‍ മാത്രം’ പെരുന്നാള്‍,ഓണം ദിനങ്ങളോടനുബന്ധിച്ച് ലഭിച്ച സന്ദേശങ്ങളില്‍ ഇങ്ങനൊരു വാക്യം എല്ലാവരും ശ്രദ്ധിച്ചുകാണും. ശരിയാണ് നമ്മള് ഇത്തവണ ഓണം ആഘോഷിച്ചില്ല. വര്‍ഷംതോറും മുടങ്ങാതെ കാണാനെത്തുന്ന മഹാബലിത്തമ്പുരാനെ നിരാശനാക്കിയയ്ക്കാന് മനസില്ലാത്തതുകൊണ്ട്...
ഇടുക്കി അണക്കെട്ടിന്റെ ഷട്ടറുകള്‍ ഏതു സമയവും തുറന്നേക്കും. പെരിയാറിന്റെ തീരത്ത് താമസിക്കുന്നവര്‍ക്ക് ഉച്ചയ്ക്ക് മുന്‍പ് നോട്ടീസ് നല്കിയ ശേഷം ജലനിരപ്പ് ഉയരുന്നത് നിരീക്ഷിച്ച് ഷട്ടറുകള്‍ തുറക്കും. 12 ദുരിതാശ്വാസ ക്യാമ്പുകള്‍...
നോകിയയുടെ ബ്ലാക് ആന്‍ഡ് വൈറ്റ് മൊബൈലില്‍ സ്നേക്ക് ഗെയിം കളിച്ചും ടെക്സ്റ്റ് മെസേജ് അയച്ചും ടെക് ലോകത്ത് പിച്ചവച്ച് തുടങ്ങിയവരാകും നമ്മളില്‍ പലരും. എന്നാല്‍ ഒരു പത്ത് വര്‍ഷത്തിനിടയില്‍ മൊബൈല്‍ഫോണ്‍...
മോഷണക്കുറ്റം ആരോപിച്ച് 2005 സെപ്തംബറില്‍ ഉദയകുമാര്‍ എന്ന യുവാവിനെ ഉരുട്ടിക്കൊന്ന കേസിലാണ് നീണ്ട പതിമൂന്ന് വര്‍ഷത്തിന് ശേഷം വിധി വരുന്നത്. തിരുവനന്തപുരം ഫോര്‍ട്ട് പൊലീസ് സ്റ്റേഷനിലെ ആറ് പോലീസുകാരാണ് കേസിലെ...
സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളില്‍ ലോകരാജ്യങ്ങള്‍ക്കിടയില്‍ ഇന്ത്യ ഒന്നാം സ്ഥാനം കൈയ്യടക്കിയ റിപ്പോര്‍ട്ടുകള്‍ അടുത്തിടെ പുറത്തുവന്നിരുന്നു. ബലാത്സംഗം, കുട്ടികള്‍ക്കെതിരായ അതിക്രമം, ആള്‍ക്കൂട്ട കൊലപാതകം തുടങ്ങി ഇന്ത്യയില്‍ അരങ്ങേറുന്ന അക്രമപരമ്പരകള്‍ മറ്റ് രാജ്യങ്ങള്‍ക്കിടയില്‍ ഇന്ത്യയെ...
ലോക്സഭയില്‍ അവിശ്വാസപ്രമേയ ചര്‍ച്ചകള്‍ കൊടുമ്പിരികൊളളുന്നതിനിടെ സോഷ്യല്‍ മീഡിയയില്‍ തരംഗമാകുന്നത് മറ്റ് ചില കാഴ്ച്ചകളാണ്. മോദി സര്‍ക്കാരിന്റെ ഭരണ പരാജയങ്ങള്‍ രാഹുല്‍ ഗാന്ധി സഭയില്‍ ശക്തമായി അവതരിപ്പിക്കുന്നതിനിടെ ചിരിക്കുന്ന മോദിയുടെ വിഡിയോ...
ന്യൂഡല്‍ഹി: നരേന്ദ്ര മോദി സര്‍ക്കാരിനെതിരായ ആദ്യ അവിശ്വാസ പ്രമേയം അവതരിപ്പിച്ചു. ടിഡിപിയാണ് സര്‍ക്കാരിനെതിരെ അവിശ്വാസപ്രമേയം കൊണ്ടുവന്നത്. പ്രതിപക്ഷ പാര്‍ട്ടികളുടെ മുഴുവന്‍ പിന്തുണയും ടിഡിപിയുടെ അവിശ്വാസ പ്രമേയത്തിനുണ്ട്. അതേസമയം വിശ്വാസപ്രമേയത്തിലുള്ള വോട്ടെടുപ്പില്‍നിന്ന്...
അവിശ്വാസ പ്രമേയ വോട്ടെടുപ്പില്‍ നിന്നും വിട്ടുനില്‍ക്കുമെന്ന നിര്‍ണായക പ്രഖ്യാപനവുമായി ശിവസേന. എന്‍ഡിഎയുടെ നിര്‍ണായക ശക്തികളിലൊന്നായ ശിവസേന വോട്ടെടുപ്പില്‍ നിന്നും വിട്ടുനില്‍ക്കുമെന്ന പ്രഖ്യാപനം എന്‍ഡിഎ മുന്നണിയെ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിച്ചിരിക്കുകയാണ്. ശിവസേന വിരുദ്ധരായ...
നീണ്ട പതിനെട്ട് ദിവസത്തെ പ്രാര്‍ത്ഥനകള്‍ക്കും പരിശ്രമങ്ങള്‍ക്കുമൊടുവില്‍ അവര്‍ പതിമൂന്ന് പേരും തിരിച്ചെത്തി. ഒരുപക്ഷെ തായ്ലന്ഡ് മാത്രം അറിഞ്ഞ് അവസാനിക്കുമായിരുന്ന ഒരു ദുരന്തത്തെ, ലോകരാജ്യങ്ങള്‍ മുഴുവന്‍ ഒറ്റക്കെട്ടായി നിന്ന് തരണം ചെയ്ത...
ശ്രീനഗര്‍: ജമ്മുകാഷ്മീരില്‍ സൈന്യവും പ്രദേശവാസികളും തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ മൂന്നു പേര് കൊല്ലപ്പെട്ടു. കാഷ്മീരിലെ കുല്‍ഗാമിലാണ് സംഭവം. ഹവോര ഗ്രാമത്തില്‍ സൈന്യം തെരച്ചില്‍ നടത്തുന്നതിനിടെ ജനക്കൂട്ടം സൈന്യത്തിന് നേരെ കല്ലെറിയുകയായിരുന്നു. ഇതിനു...