Entertainment

ചിറകൊടിക്കരുതേ ഈ ‘പൂമ്പാറ്റ’യുടെ..

ബാലപീഡനങ്ങള്‍ക്കെതിരെ ശബ്ദമുയര്‍ത്തി പൂമ്പാറ്റ എന്ന ഹ്രസ്വചിത്രം. ബാലപീഡകര്‍ക്കുളള ശക്തമായ മുന്നറിയിപ്പാണ് ‘പൂമ്പാറ്റ’ നല്‍കുന്നത്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികള്‍ക്കെതിരെയുള്ള പീഡനങ്ങള്‍ വര്‍ദ്ധിച്ചു വരുന്ന സാഹചര്യത്തില്‍ ചിത്രത്തിന്റെ പ്രസക്തി വളരെ വലുതാണ്. ഒരുപറ്റം ചെറുപ്പക്കാരാണ് ഈ ചിത്രത്തിനു പിന്നില്‍.

ഹരീഷ് ബാബു കഥയും തിരക്കഥയും സംവിധാനവും നിര്‍വ്വഹിച്ച ചിത്രത്തില്‍ ഹരീഷ് ബാബുവും , വിനീത് കെ. സുരാജുമാണ് പ്രധാനകഥപാത്രങ്ങളായി എത്തുന്നത്. ചിത്രത്തിന്റെ ഛായഗ്രാഹണം നിര്‍വ്വഹിച്ചിരിക്കുന്നത് വിനീഷ് ഒളവണ്ണയാണ്. ചിത്രസംയേജനം വിഷ്ണു പി.രമേശുമാണ് നിര്‍വ്വഹിച്ചിരിക്കുന്നത്. വി ക്യൂബ് എ.എച്ച് എന്റര്‍ടൈമെന്റ്സാണ് ചിത്രം പുറത്തിറക്കിയിരിക്കുന്നത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top