വരുണ്‍ ധവാന് നായകനായെത്തുന്ന ‘ഒക്ടോബര്‍’ ന്റെ ട്രെയിലര്‍ പുറത്തിറങ്ങി. സ്ഥിരം പ്രണയകഥകളില്‍ നിന്നും വ്യത്യസ്തമായ കഥയാണ് ചിത്രത്തിന്റെ പ്രത്യേകതയെന്ന് ഒക്ടോബരിന്റെ അണിയറ പ്രവര്‍ത്തകര്‍ പറയുന്നു. പുറത്തിറങ്ങി ദിവസങ്ങള്‍ക്കകം 19 മില്യണ്‍...
സീറോ മലബാര്‍ സഭ ഭൂമി ഇടപാട് കേസില്‍ കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരെ കേസെടുക്കാനുളള ഉത്തരവിന് സ്റ്റേ. ഹൈക്കോടതി ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷന് ബെഞ്ചാണ് ഉത്തരവിട്ടത്. ഹൈക്കോടതി സിങ്കിള്‍ ബെഞ്ച്...
ടിപി വധക്കേസിലെ പ്രതി കുഞ്ഞനന്തന് ശിക്ഷയിളവ് നല്കാന് നീക്കം. 70 വയസ് കഴിഞ്ഞവര്‍ക്കുളള ആനുകൂല്യം കണക്കിലെടുത്താണ് കുഞ്ഞനന്തനെ ജയില്‍ മോചിതനാക്കാന്‍ നീക്കം നടക്കുന്നത്. കണ്ണൂര്‍ എസ്പിയാണ് ഇത് സംബന്ധിച്ച റിപ്പോര്‍ട്ട്...
എറണാകുളം അങ്കമാലി അതിരൂപത ഭൂമിയിടപാട് കേസില്‍ സര്‍ക്കാരിനും പൊലീസിനും വീണ്ടും ഹൈക്കോടതിയുടെ വിമര്‍ശനം. കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരെ കേസെടുക്കാന്‍ വൈകിയതിലാണ് വിമര്‍ശനം. കോടതി ഉത്തരവിട്ടിട്ടും എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യാന്‍...
ഗാനങ്ങള്‍ പുറത്തിറങ്ങി ഒന്നരവര്‍ഷം കഴിഞ്ഞാണ് ചിത്രം തീയേറ്ററുകളിലെത്തുന്നത്. റിലീസിന് മുന്‍പ് ഏറ്റവും കൂടുതല്‍ ട്രോളുകളോറ്റു വാങ്ങിയ ചിത്രം കൂടിയാണ് പൂമരം. ചിത്രത്തിന് ഇത്രയധികം പ്രേക്ഷക ശ്രദ്ധനേടികൊടുത്തത് ട്രോളന്മാരാണെന്ന് നായകന് കാളിദാസ്...
കൊച്ചി: കുമ്പളത്ത് വീപ്പയ്ക്കുള്ളില്‍ കോണ്‍ക്രീറ്റ് ചെയ്ത് ഉറപ്പിച്ച നിലയില്‍ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ കൂടുതല്‍ അന്വേഷണം. മൃതദേഹം ഉദയംപേരൂരില്‍ നിന്ന് കാണാതായ ശകുന്തളയുടേതാണെന്നും കൊല നടത്തിയത് മകളുടെ സുഹൃത്ത് സജിത്താണെന്നും...
കേരളത്തില്‍ എന്‍ഡിഎയുടെ പ്രധാന ശക്തിസ്രോതസുകളിലൊന്നായ ബിഡിജെഎസ് ബിജെപിയുമായി നടത്തുന്ന വിലപേശല്‍ നാടകമാണ് ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പിലെ ശ്രദ്ധേയമായ കാഴ്ച്ചകളിലൊന്ന്. കേരളത്തിലെ ബിജെപി നേതൃത്വം ബിഡിജെഎസിനോട് അവഗണന കാണിക്കുകയാണെന്ന് സംസ്ഥാന അധ്യക്ഷന്‍ തുഷാര്‍...
പുതിയ സിനിമകളുടെ വ്യാജ പകര്‍പ്പുകള്‍ ഓണ്‍ലൈനിലൂടെ പ്രചരിപ്പിക്കുന്ന തമിഴ് റോക്കേഴ്സ് സൈറ്റിനു പിന്നിലുളളവരെ കഴിഞ്ഞ ദിവസമാണ് ആന്റി പൈറസി സെല്‍ പിടികൂടിയത്. സിനിമയുടെ വ്യാജന് പ്രചരിപ്പിച്ചത് വഴി കോടികളാണ് തമിഴ്...
കതിരൂര്‍ മനോജ് വധക്കേസില്‍ സംസ്ഥാന സര്‍ക്കാരിന് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം. യുഎപിഎ ചുമത്തിയതിനെതിരായി നല്കിയ സത്യവാങ്മൂലത്തിലാണ് സര്‍ക്കാരിനെ കോടതി ശക്തമായ ഭാഷയില്‍ വിമര്‍ശിച്ചത്. യുഎപിഎ ചുമത്തിയതിനെതിരായ സര്‍ക്കാരിന്റെ സത്യവാങ്മൂലത്തില്‍ പൊരുത്തക്കേടുണ്ട്....