സിപിഎമ്മിനെ മാവോയിസ്റ്റുകളുമായി ഉപമിച്ചത് പ്രകാശ് ജാവദേക്കറിന്റെ അഞ്ജത മൂലമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. കമ്മ്യൂണിസം എന്താണെന്ന് ജാവദേക്കര്‍ പഠിക്കട്ടെ എന്നും കോടിയേരി പറഞ്ഞു. ആര്‍എസ്എസിനേയും മുസ്ലീം തീവ്രവാദത്തേയും സര്‍ക്കാര്‍ ഒരുപോലെ എതിര്‍ക്കുമെന്നും കോടിയേരി ബാലകൃഷ്ണന് പറഞ്ഞു.
സിപിഎമ്മിനെ മാവോയിസ്റ്റുകളുമായി ഉപമിച്ചത് പ്രകാശ് ജാവദേക്കറിന്റെ അഞ്ജത മൂലമെന്ന് കോടിയേരി
By
October 2, 2017 9:17 am