വ്യാജരേഖ ചമച്ച് ആനുകൂല്യങ്ങള്‍ നേടിയെടുത്തെന്ന കേസില്‍ ടി.പി.സെന്‍കുമാറിനെതിരെ അന്വേഷണം വേണ്ടെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അറിയിച്ചു. ത്വരിത പരിശോധനയില്‍ അന്വേഷണം ആവശ്യമില്ലെന്ന് കണ്ടെത്തിയെന്നും സര്‍ക്കാര്‍ കോടതിയില്‍ അറിയിച്ചു. അവധിയിലായിരുന്ന കാലയളവില്‍ വ്യാജ ചികിത്സാ രേഖകള്‍ ഹാജരാക്കി ആനുകൂല്യം കൈപ്പറ്റിയെന്നായിരുന്നു സെന്‍കുമാറിനെതിരായ കേസ്.
വ്യാജരേഖ: സെന്‍കുമറിനെതിരെ അന്വേഷണം വേണ്ടെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍
By
October 5, 2017 9:59 am