കൊച്ചി: മണ്ഡലകാലത്ത് അക്രമത്തിലും തിക്കിലും തിരക്കിലും പെട്ട് തീര്‍ത്ഥാടകര്‍ക്കും പൊലീസിനും ജീവാപായം ഉണ്ടാകാം. ശബരിമലയില്‍ സ്ഥിതി അതീവ ഗുരുതരമെന്ന് സ്പെഷല്‍ കമ്മിഷണര്‍ ഹൈക്കോടതിയില്‍. യുവതീപ്രവേശം തടയാന്‍ സന്നിധാനത്ത് രാഷ്ട്രീയപാര്‍ട്ടി പ്രവര്‍ത്തകരും...
റാന്നി: ശബരിമല സ്ത്രി പ്രവേശനവുമായി ബന്ധപ്പെട്ട് സുപ്രിംകോടതി വിധിക്കെതിരെ സമരം നടത്തിയതിനെ തുടര്‍ന്ന് അറസ്റ്റിലായ രാഹുല്‍ ഈശ്വറിന് ജാമ്യം അനുവദിച്ചു. റാന്നി മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്. രാഹുല്‍ ഈശ്വറിനും...
തിരുവനന്തപുരം: ശബരിമല വിഷയത്തിലെ സുപ്രീം കോടതി വിധിക്കെതിരെ കേരളത്തില്‍ പ്രതിഷേധം ആളിക്കത്തുമ്പോള്‍ വിവാദങ്ങള്‍ക്കെതിരെ തുറന്നടിച്ച് കെ. ആര്. ഗൗരിയമ്മ. ഇന്ത്യന്‍ എക്സ്പ്രസിനു നല്കിയ അഭിമുഖത്തിലാണ് ഗൗരിയമ്മ തന്റെ നിലപാട് വ്യക്തമാക്കിയത്....
കൊച്ചി: സുപ്രീംകോടതി വിധിയെ തുടര്‍ന്ന് പൊലീസ് സുരക്ഷയോടെ ശബരിമലയില്‍ കയറിയതിന് നടപടിയെന്നോണം സ്ഥലംമാറ്റം കിട്ടിയ ബി.എസ്.എന്‍.എല്‍ ഉദ്യോഗസ്ഥ രഹനാ ഫാത്തിമ അയ്യപ്പ സ്വാമിക്ക് നന്ദി പറഞ്ഞു. സ്ഥലംമാറ്റ നടപടിയില്‍ ഫേസ്ബുക്കിലൂടെയായിരുന്നു...
പത്തനംതിട്ട: സുപ്രീംകോടതിയില്‍ സമര്‍പ്പിക്കാനുള്ള റിപ്പോര്‍ട്ട് തയാറാക്കാനായി നാളെ ദേവസ്വംബോര്‍ഡ് യോഗം ചേരുമെന്നു പ്രസിഡന്റ് എ.പത്മകുമാര്‍ അറിയിച്ചു. ഭക്തരാണോ സംഘപരിവാറാണോ പ്രശ്നമുണ്ടാക്കിയതെന്ന് യോഗശേഷം പറയും. മുഖ്യമന്ത്രിയെ വിവരങ്ങള്‍ ധരിപ്പിക്കുമെന്നും പത്മകുമാര്‍ അറിയിച്ചു....
തിരുവനന്തപുരം: പ്രായഭേതമന്യേ എല്ലാ സ്ത്രീകൾക്കും ശബരിമലയിൽ പ്രവേശിക്കാമെന്ന സുപ്രീംകോടതി വിധിയെ തുടർന്ന് പൊലീസ് സുരക്ഷയോടെ ശബരിമല നടപ്പന്തൽ വരെയെത്തിയ എറണാകുളം സ്വദേശി രഹനാ ഫാത്തിമയെ ബി.എസ്.എൻ.എൽ സ്ഥലം മാറ്റി. മതവികാരം...
പന്തളം: ശബരിമല വിഷയത്തില്‍ നിലപാട് കടുപ്പിച്ച് പന്തളം രാജകൊട്ടാരം. സര്‍ക്കാര്‍ വഴങ്ങിയില്ലെങ്കില്‍ ശബരിമല നട അടച്ചിടാന്‍ അവകാശമുണ്ടെന്ന് പന്തളം രാജകൊട്ടാരത്തിന്റെ പ്രതിനിധി ശശികുമാര്‍ വര്‍മ്മ പറഞ്ഞു. സംശയമുള്ളവര്‍ക്കു പഴയ ഉടമ്പടി...
കോഴിക്കോട്: ശബരിമല വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് സമവായശ്രമം നടത്തണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി.എസ്.ശ്രീധരന് പിളള. കേന്ദ്ര ഇടപെടലിനു നിയമസഭ ആവശ്യപ്പെടണമെന്നും നിയമസഭാ പ്രമേയം പാസാക്കിയാല്‍ വേണ്ടതു ചെയ്യാന്‍...
പമ്പ: ശബരിമല ദര്‍ശനത്തിനെത്തിയ മറ്റൊരു യുവതിയെ കൂടി പമ്പയില്‍ തടഞ്ഞു. മരക്കൂട്ടത്താണ് പ്രതിഷേധക്കാര്‍ ഇവരെ തടഞ്ഞത്. നാലമത്തെയാളേയാണ് ഇന്ന് തിരച്ചയക്കുന്നത്. ഇന്ന് എത്തിയവര്‍ എല്ലാവരും ആന്ധ്രാക്കാരാണ്. രാവിലെ നീലിമല വരെ...
പമ്പ: ശബരിമല ദര്‍ശനത്തിനെത്തിയ രണ്ട് സ്ത്രീകളെ കൂടി പ്രതിഷേധക്കാര്‍ തടഞ്ഞു. ആന്ധ്രാ സ്വദേശികളായ യുവതികളാണ് ശബരിമല കയറാനായി ഇന്ന് എത്തിയത്. എന്നാല്‍ പ്രതിഷേധത്തെ തുടര്‍ന്ന് ഇവരെ പമ്പയില്‍ തിരികെയെത്തിച്ചു. പൊലീസ്...