ശബരിമലയില്‍ പൊലീസ് ഭരണമാണ് നടക്കുന്നത്. ആചാരം പാലിച്ച് വരുന്നവരെ അറസ്റ്റ് ചെയ്യുന്നത് അപകടമുണ്ടാക്കുമെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായര്‍. ഇത് സ്ഥിതി സങ്കീര്‍ണ്ണമാക്കുമെന്നും പ്രശ്നങ്ങള്‍ക്ക് കാരണം തിരക്കിട്ട് വിധി നടപ്പാക്കാനുള്ള തീരുമാനമെന്നും സുകുമാരന്‍ നായര്‍ കുറ്റപ്പെടുത്തി.
ശബരിമലയില്‍ പോലീസ് ഭരണം; ആചാരം പാലിച്ച് വരുന്നവരെ അറസ്റ്റ് ചെയ്യുന്നത് അപകടമുണ്ടാക്കുമെന്ന് എന്‍എസ്എസ്
By
November 18, 2018 2:55 pm