പത്തനംതിട്ട: ശബരിമലയില്‍ എത്താന്‍ ശ്രമിക്കുന്നത് തൊട്ടടുത്തുള്ള ക്ഷേത്രത്തില്‍പ്പോലും പോകാത്തവരാണെന്ന് മാളികപ്പുറം മേല്‍ശാന്തി അനീഷ് നമ്പൂതിരി. ശബരിമല വിഷയം സമൂഹത്തില്‍ കത്തി നില്ക്കുമ്പോള് നാമജപ പ്രതിഷേധത്തിനും വിശ്വാസികള്‍ക്കും പൂര്‍ണ പിന്തുണ നല്‍കിയായിരുന്നു...
ആലപ്പുഴ: ഹര്‍ത്താലിന് കട അടച്ചിടുന്ന ലാഘവത്തോടെയാണ് തന്ത്രി നട അടച്ചിടുമെന്ന് പറഞ്ഞത്, യുവതികള്‍ മലകയറിയാല്‍ ശബരിമല നട അടച്ചിടുമെന്ന തന്ത്രിയുടെ നിലപാടിനെതിരെ കടുത്ത വിമര്‍ശനവുമായി ജി.സുധാകരന്. തന്ത്രിയുടെ നിലപാട് കേരളം...
ശബരിമല: സന്നിധാനത്ത് സ്ത്രീകള്‍ പ്രവേശിച്ചാല്‍ ക്ഷേത്രം അടച്ചിടുമെന്ന വാര്‍ത്തകള്‍ തെറ്റാണെന്ന് തന്ത്രി കണ്ഠരര് രാജീവരര്. ക്ഷേത്രം അടച്ചിടുന്നത് ആചാരങ്ങള്‍ക്കു ലംഘനമാണ്. മാസത്തില്‍ അഞ്ചു ദിവസം പൂജ നടത്തുന്നതും നിവേദ്യം നല്‍കുന്നതും...
പത്തനംതിട്ട: കോണ്‍ഗ്രസിന്റേത് വവ്വാലിന്റെ നിലപാടാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരന് പിള്ള. ശബരിമല വിഷയത്തില്‍ സംസ്ഥാനത്ത് പ്രതിഷേധം ആളിക്കത്തുമ്പോള്‍ പത്തനംതിട്ടയില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മൃഗങ്ങളെ കണ്ടാല്‍ താന്‍ മൃഗമാണെന്നും...
പമ്പ: ശബരിമല സ്ത്രീ പ്രവേശനത്തിലെ സുപ്രീംകോടതി വിധിക്കെതിരെ സംസ്ഥാനത്ത് പ്രതിഷേധം കടുക്കുന്നു. നിലയ്ക്കലില്‍ സംഘര്‍ഷാവസ്ഥ തുടരുന്ന സാഹചര്യത്തില്‍ പ്രതിഷേധക്കാര്‍ ദേശിയ ചാനലിന്റെ കാര്‍ എറിഞ്ഞ് തകര്‍ത്തു. മാധ്യമ പ്രവര്ത്തത്തകര്ക്ക് നേരെയും...
പമ്പ: ശബരിമലയില്‍ ദര്‍ശനത്തിനായി യുവതികള്‍ എത്തിയാല്‍ ക്ഷേത്രം അടച്ചുപൂട്ടുമെന്ന് തന്ത്രി കണ്ഠരര് രാജീവരര് പറഞ്ഞു. തുലാമാസ പൂജകള്‍ക്കായി സന്നിധാനത്തെത്തിയ തന്ത്രി മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു. യുവതികള്‍ ക്ഷേത്രത്തിന് മുന്നില്‍ എത്തിയാല്‍ ക്ഷേത്രം...
പത്തനംതിട്ട: ശബരിമല വിഷയത്തില്‍ നിയമനിര്‍മാണം നടത്തില്ലെന്ന സര്‍ക്കാര്‍ നിലപാടിനെതിരെ ഇന്നു രാത്രി 12 മുതല്‍ നാളെ രാത്രി 12 വരെ 24 മണിക്കൂര്‍ ഹര്‍ത്താലിന് ആഹ്വാനം. ശബരിമല സംരക്ഷണസമിതിയാണ് ഹര്‍ത്താലിന്...
നിലയ്ക്കല്‍: തുലാമാസ പൂജകള്‍ക്കായി ഇന്ന് വൈകിട്ട് ശബരിമല നട തുറക്കാനിരിക്കെ ദര്‍ശനത്തിന് എത്തുന്ന സ്ത്രീകളെ തടയുന്നതിന് വേണ്ടി നിലയ്ക്കലില്‍ ശബരിമല സംരക്ഷണ സമിതി ഒരുക്കിയിരുന്ന സമരപ്പന്തല്‍ പൊലീസ് പൊളിച്ചു നീക്കി....
പത്തനംതിട്ട: ശബരിമലയിലെ സ്ത്രീപ്രവേശനം സംബന്ധിച്ച പ്രതിഷേധം ശക്തമാകുന്ന സാഹചര്യത്തില്‍ പമ്പയിലും നിലയ്ക്കലും വനിത പൊലീസിനെ നിയോഗിക്കാന്‍ ഉത്തരവ്. 2 ബറ്റാലിയന് വനിത പൊലീസിനെയാണ് പമ്പയിലും നിലയ്ക്കലും നിയോഗിക്കുന്നത്. സ്ഥലത്തെ സംഘര്‍ഷം...
പത്തനംതിട്ട: ശബരിമലയില്‍ നട തുറക്കാന്‍ ഇനി ഒരു ദിവസം മാത്രം ബാക്കി നില്‍ക്കെ സുപ്രീംകോടതി വിധിയില്‍ വിട്ടുവീഴ്ചയ്ക്കില്ലെന്ന് അയ്യപ്പ സേവാസമാജം. ദേവസ്വം ബോര്‍ഡ് നിലപാടില്‍ മാറ്റം വരുത്തുമെന്നാണ് പ്രതീക്ഷയെന്നും ചര്‍ച്ചയില്‍...