Kerala

ഖാദര്‍ കമ്മിറ്റി റിപ്പോര്‍ട്ടിനെതിരെ ചെന്നിത്തല;വിദ്യാഭ്യാസമേഖല തകര്‍ക്കാനാണ് പുതിയ പരിഷ്‌ക്കാരങ്ങള്‍

ഖാദര്‍ കമ്മിറ്റി റിപ്പോര്‍ട്ടിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. വിദ്യാഭ്യാസമേഖല തകര്‍ക്കാനാണ് പുതിയ പരിഷ്‌ക്കാരങ്ങള്‍. അടിയന്തരപ്രമേയത്തിന് അവസരണാനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം സഭയില്‍ നിന്ന് ഇറങ്ങിപ്പോയി.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top