Breaking News

കാര്‍ട്ടൂണ്‍ വിവാദം; അവാര്‍ഡ് പുനപരിശോധിക്കും

മതചിഹ്നങ്ങളെ അവഹേളിക്കുന്ന കാര്‍ട്ടൂണിന് പുരസ്‌ക്കാരം നല്‍കിയത് ലളിത കലാ അക്കാദമി പുനപരിശോധിക്കണമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. അതേസമയം കാര്‍ട്ടൂണ്‍ സംബന്ധിച്ച പ്രതിപക്ഷത്തിന്റെ പ്രമേയം സര്‍ക്കാര്‍ അംഗീകരിച്ചു. വിവാദ കാര്‍ട്ടൂണിന് അവാര്‍ഡ് നല്‍കിയത് പുനപരിശോധിക്കാന്‍ നിര്‍ദേശിച്ചെന്ന് സാംസ്‌ക്കാരിക വകുപ്പ് മന്ത്രി എ കെ ബാലന്‍ പറഞ്ഞു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top