മസാല ബോണ്ടിന്മേലുള്ള ചര്‍ച്ചയ്ക്കിടെ പ്രതിപക്ഷ ബഹളം. എല്‍ഡിഎഫിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ അപചയമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. മസാല ബോണ്ടിന്റെ വ്യവസ്ഥകള്‍ മറച്ചുവെയ്ക്കുന്നത് എന്തിനെന്ന് ചെന്നിത്തല ചോദിച്ചു. മസാല ബോണ്ടിന് കൊള്ളപ്പലിശയാണെന്നും എല്‍ഡിഎഫും മന്ത്രിസഭയും അറിഞ്ഞില്ലെന്നും ചെന്നിത്തല പറഞ്ഞു.
മസാല ബോണ്ട്; എല്‍ഡിഎഫിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ അപചയമെന്ന് ചെന്നിത്തല
By
May 28, 2019 2:18 pm