Breaking News

ധാര്‍മ്മികതയുണ്ടെങ്കില്‍ കോടിയേരി സ്ഥാനമൊഴിയണം: ചെന്നിത്തല

ധാര്‍മ്മികതയുണ്ടെങ്കില്‍ കോടിയേരി ബാലകൃഷ്ണന്‍ സ്ഥാനമൊഴിയണമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. കോടിയേരി പറഞ്ഞാല്‍ മകന്‍പോലും കേള്‍ക്കാത്ത അവസ്‌ചെന്നിത്തല പറഞ്ഞു. ധാര്‍മ്മികതയും നവോത്ഥാനവും പറയുന്ന സിപിഎം ഇപ്പോള്‍ ജീര്‍ണ്ണാവസ്ഥയിലാണെന്നും ചെന്നിത്തല പറഞ്ഞു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top