Breaking News

രാജ്കുമാറിന്റെ മരണം കേരള മനസാക്ഷിയെ ഞെട്ടിപ്പിക്കുന്നതെന്ന് മുല്ലപ്പള്ളി; ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് ചെന്നിത്തല

രാജ്കുമാറിന്റെ മരണം കേരള മനസാക്ഷിയെ ഞെട്ടിപ്പിക്കുന്നതെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍. നെടുങ്കണ്ടത്തേത് ഒറ്റപ്പെട്ട സംഭവമല്ലെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു.

അതേസമയം മരണത്തില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. നിലവിലെ അന്വേഷണം പ്രതികളെ രക്ഷിക്കാനാണെന്നും കുറ്റക്കാരെ കണ്ടെത്തി നടപടിയെടുക്കണമെന്നും തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ആവശ്യപ്പെട്ടു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top