Breaking News

പോലീസ് പോസ്റ്റല്‍ ബാലറ്റ് ക്രമക്കേട്; ഹൈക്കോടതി വിശദീകരണം തേടി

പോലീസിലെ പോസ്റ്റല്‍ ബാലറ്റ് ക്രമക്കേടില്‍ ഹൈക്കോടതി വിശദീകരണം തേടി. ഈ മാസം 17നകം സംസ്ഥാന സര്‍ക്കാരും തെരഞ്ഞെടുപ്പ് കമ്മീഷനും വിശദീകരണം നല്‍കണം. കേസ് 20ന് വീണ്ടും പരിഗണിക്കും. രമേശ് ചെന്നിത്തല നല്‍കിയ പൊതുതാല്‍പര്യ ഹര്‍ജിയിലാണ് ഉത്തരവ്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top