തിരുവനന്തപുരം: മഴ വന്‍ ദുരന്തം വിതച്ച പുത്തുമലയിലും കവളപ്പാറയിലും ഇന്നും തെരച്ചില്‍ തുടരും. ഉരുള്‍പൊട്ടല്‍ വന്‍ദുരന്തം വിതച്ച നിലമ്പൂര്‍ കവളപ്പാറയില്‍ കാണാതായവര്‍ക്കായുള്ള തെരച്ചില്‍ രാവിലെ ഏഴരയോടെ തുടങ്ങി. 14 മണ്ണ്...
ഹൈദരാബാദ്: കാലവര്‍ഷക്കെടുതിയില്‍ ദുരിതമനുഭവിക്കുന്ന കേരളത്തിന് കൈത്താങ്ങായി എഐഎംഐഎം അധ്യക്ഷന്‍ അസദുദീന് ഒവൈസി എംപി. കേരളത്തിന് പത്ത് ലക്ഷം രൂപ ധനസഹായം നലകുമെന്ന് ഒവൈസി അറിയിച്ചു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കാണ് ഒവൈസി...
തിരുവനന്തപുരം: പ്രളയക്കെടുതി നേരിടുന്ന ദുരിതബാധിതര്‍ക്ക് 10,000 രൂപ അടിയന്തര ധനസഹായം നല്കാന് മന്ത്രിസഭാ തീരുമാനം. സഹായം ലഭിക്കേണ്ടവരുടെ പട്ടിക തയ്യാറാക്കി പ്രസിദ്ധീകരിച്ചശേഷമാകും തുക വിതരണം ചെയ്യുക. പഞ്ചായത്ത് സെക്രട്ടറിയും റവന്യൂ...
പാലായില്‍ മീനച്ചിലാര്‍ കരകവിഞ്ഞു, മൂന്നാനിയില്‍ റോഡില്‍ വെള്ളം കയറി, കൊട്ടാരമറ്റം സ്റ്റാന്‍ഡിലും വെള്ളം കയറിയിട്ടുണ്ട്. ഈ വര്‍ഷം തുടര്‍ച്ചയായി രണ്ടാം തവണയാണ് മീനച്ചിലാര്‍ കരകവിയുന്നത്.കഴിഞ്ഞ വെള്ളിയാഴ്ച മീനച്ചിലാര്‍ കരകവിഞ്ഞിരുന്നു. ഇതേ...
പ്രളയത്തില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് കൈത്താങ്ങായി കെഎസ്ഇബി. പ്രളയത്തില്‍ മുങ്ങി വയറിംഗ് നശിച്ച വീടുകളില്‍ സിംഗിള്‍ പോയിന്റ് കണക്ഷനുകള്‍ തികച്ചും സൗജന്യമായി ചെയ്ത് നല്‍കുമെന്ന് കെഎസ്ഇബി അറിയിച്ചു. കെഎസ്ഇബിയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ്...
കോഴിക്കോട്: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് എല്ലാവരും സഹായം നല്‍കണമെന്ന് ബി.ജെ.പി. നേതാവ് എം ടി രമേശ്. രക്ഷാപ്രവര്‍ത്തനത്തിന് ഇറങ്ങിത്തിരിക്കുന്നവരെ കൊടിയുടെ നിറം നോക്കി മുഖ്യമന്ത്രി തടയരുതെന്നും അദ്ദേഹം വ്യക്തമാക്കി ....
തിരുവനന്തപുരം: സ്വര്‍ണ വിലയില്‍ വീണ്ടും റെക്കോര്‍ഡ് മുന്നേറ്റം. പവന് 27,800 രൂപയും ഗ്രാമിന് 3,475 രൂപയുമാണ് ഇന്നത്തെ വില. സ്വര്‍ണത്തിന് ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്കാണ് ഇന്ന് രേഖപ്പെടുത്തിയത്. അന്താരാഷ്ട്ര...
തൃശൂര്‍: നീരൊഴുക്ക് കുറഞ്ഞതോടെ അതിരപ്പിള്ളി വെള്ളച്ചാട്ടത്തില്‍ ഏര്‍പ്പെടുത്തിയിരുന്ന സന്ദര്‍ശകര്‍ക്കുള്ള വിലക്ക് നീക്കി. കഴിഞ്ഞയാഴ്ചയാണ് ശക്തമായ മഴയും ഒഴുക്കും കാരണം അതിരപ്പിള്ളിയില്‍ സന്ദര്‍ശകരെ വിലക്കിയത്. മഴ മാറിയതോടെ അതിരപ്പിള്ളി വെള്ളച്ചാട്ടത്തിന്റെ ശക്തി...
തിരുവനന്തപുരം: വയനാട് എം.പിയും കോണ്‍ഗ്രസ് മുന്‍ അധ്യക്ഷനുമായ രാഹുല്‍ ഗാന്ധി കേരളത്തിലെത്തി. പ്രളയം മൂലം ദുരിതത്തിലായ വിവിധ പ്രദേശങ്ങള്‍ സന്ദര്‍ശിക്കുന്നതിനായാണ് രാഹുല്‍ കേരളത്തിലെത്തിയത്. പോത്തുകല്ല് ദുരിതാശ്വാസ ക്യാമ്പിലെത്തിയ രാഹുൽ ഗാന്ധി...
കോഴിക്കോട്:സംസ്ഥാനത്ത് പ്രളയക്കെടുതി രൂക്ഷമായ സാഹചര്യത്തില്‍ ഞായറാഴ്ച രാവിലെ പ്രത്യേക മന്ത്രിതല യോഗം ചേരും. മന്ത്രിമാരായ എ.കെ. ശശീന്ദ്രന്, കടന്നപ്പള്ളി രാമചന്ദ്രന്, ഉന്നത ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുക്കും. മേഖലതിരിച്ചുള്ള ദുരിതാശ്വാസ...