പാലക്കാട് കല്ലേക്കാട് എആര്‍ ക്യാമ്പിലെ പൊലീസുകാരന് കുമാറിന്റെ മരണത്തില്‍ ഉന്നത ഉദ്യോഗസ്ഥര്‍ക്കും പങ്കുണ്ടെന്ന ആരോപണവുമായി ഭാര്യ സജിനി.മേലുദ്യോഗസ്ഥര്‍ കുമാറിനെ മാനസികമായി പീഡിപ്പിച്ചെന്ന് സജിനി.ആദിവാസിയായതിനാല് ക്യാമ്പില്‍ ജാതി വിവേചനം ഉണ്ടായി.വിശദമായ അന്വേഷണം...
തിരുവനന്തപുരം: രാജ്യത്തിനകത്തുനിന്നും പുറത്തുനിന്നും ഇനിമുതല്‍ കുറഞ്ഞ ചെലവില്‍ പാഴ്സലുകള്‍ അയക്കാം. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് എന്നിവിടങ്ങളില്‍ പരീക്ഷണാടിസ്ഥാനത്തില്‍ തപാല്‍ വകുപ്പ് സംവിധാനം കൊണ്ടുവന്നിട്ടുണ്ട്. സുഹൃത്തുക്കള്‍ക്കോ ബന്ധുക്കള്‍ക്കോ പാര്‍സല്‍ അയക്കണമെങ്കില്‍ സാധനം...
തിരുവനന്തപുരം: കേരളത്തിലെ സ്വര്‍ണവിലയില്‍ ഇന്ന് കുറവ് രേഖപ്പെടുത്തി. ഗ്രാമിന് 3,220 രൂപയും പവന് 25,760 രൂപയുമാണ് സംസ്ഥാനത്തെ ഇന്നത്തെ സ്വര്‍ണ നിരക്ക്. ഗ്രാമിന് 25 രൂപയും പവന് 200 രൂപയുമാണ്...
തിരുവനന്തപുരം: കേരള തീരത്തേക്ക് പടിഞ്ഞാറ് ദിശയില്‍നിന്ന് മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗത്തില്‍ ശക്തമായ കാറ്റ് വീശാനുള്ള സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ...
തിരുവനന്തപുരം: സംസ്ഥാനത്ത് വന്‍തോതില്‍ ജിഎസ്ടിയില്‍ വെട്ടിപ്പ്. 500 കോടിയോളം രൂപയുടെ വിറ്റുവരവിന്മേല് അടച്ചിട്ടില്ല. 122 വന്‍കിട സ്ഥാപനങ്ങളില്‍ മാത്രം നടത്തിയ പരിശോധനയിലെ കണക്കാണിത്. നികുതിയടക്കാത്തതില് ഏറെയും ഫര്‍ണിച്ചര്‍ വ്യാപാരസ്ഥാപനങ്ങളാണ്.
പെരിന്തല്‍മണ്ണ അമ്മിനിക്കാട്ടില് സ്വകാര്യ ബസ്സും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ യുവാവ് മരിച്ചു. കാര്‍ ഓടിച്ചിരുന്ന ചെര്‍പ്പുളശ്ശേരി സ്വദേശി അരുണ്‍കുമാര്‍ (20) ആണ് മരിച്ചത്.
തിരുവനന്തപുരം: സംസ്ഥാനത്ത് തെക്കന്‍ ജില്ലകളില്‍ വ്യാഴാഴ്ച്ച തുടങ്ങിയ മഴ ശക്തമായി തുടരുന്നു. വാഗമണ്‍ തീക്കോയ് റോഡില്‍ മണ്ണിടിഞ്ഞ് വീണ് ഗതാഗതം തടസ്സപ്പെട്ടു. ഇടുക്കിയില്‍ പലയിടങ്ങളിലും മണ്ണിടിഞ്ഞിട്ടുണ്ട്. ഇടുക്കിയില്‍ നാളെയും റെഡ്...
കൊച്ചി:സംസ്ഥാനത്തെ പ്രളയവുമായി ബന്ധപ്പെട്ട വിവിധ ഹര്‍ജികള്‍ ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും.ഡാം മാനേജ്മെന്റിലെ പിഴവില്‍ ജുഡിഷ്യല്‍ അന്വേഷണം വേണം, പ്രളയപുരനരധിവാസം വേഗത്തിലാക്കണം, പ്രളയം മനുഷ്യ നിര്‍മ്മിതമാണോ എന്ന് പരിശോധിക്കണം തുടങ്ങിയ...
സംസ്ഥാനത്ത് 10 ദിവസത്തിനകം വൈദ്യുതി നിയന്ത്രണമെന്ന് മന്ത്രി എം എം മണി. കടുത്ത വൈദ്യുതി പ്രതിസന്ധിയുണ്ടെന്ന് മന്ത്രി പറഞ്ഞു. അര മണിക്കൂര്‍ മുതല്‍ 1 മണിക്കൂര്‍ വരെ നിയന്ത്രണമുണ്ടാകും. പുറത്തു...
കാരുണ്യപദ്ധതിയുടെ സമയ പരിധി നീട്ടി. ധനവകുപ്പുമായി ധാരണയിലെത്തിയെന്ന് ആരോഗ്യമന്ത്രി. സര്‍ക്കാര്‍ ഉത്തരവ് ഉടനിറങ്ങും. പദ്ധതിയുടെ ആനുകൂല്യം ഈ വര്‍ഷം മുഴുവന്‍ ലഭിക്കും. നിലവിലുള്ള അംഗങ്ങള്‍ക്കാണ് ഡിസംബര്‍ 31 വരെ ആനുകൂല്യം...