Breaking News

കൈത്താങ്ങായി കെഎസ്‌ഇബി; പ്രളയത്തില്‍ മുങ്ങി വയറിംഗ് നശിച്ച വീടുകളില്‍ സൗജന്യമായി കണക്ഷന്‍ നല്‍കും: കെഎസ്‌ഇബി

പ്രളയത്തില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് കൈത്താങ്ങായി കെഎസ്‌ഇബി. പ്രളയത്തില്‍ മുങ്ങി വയറിംഗ് നശിച്ച വീടുകളില്‍ സിംഗിള്‍ പോയിന്റ് കണക്ഷനുകള്‍ തികച്ചും സൗജന്യമായി ചെയ്ത് നല്‍കുമെന്ന് കെഎസ്‌ഇബി അറിയിച്ചു. കെഎസ്‌ഇബിയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.

 

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top