കോഴിക്കോട്:സംസ്ഥാനത്ത് പ്രളയക്കെടുതി രൂക്ഷമായ സാഹചര്യത്തില്‍ ഞായറാഴ്ച രാവിലെ പ്രത്യേക മന്ത്രിതല യോഗം ചേരും. മന്ത്രിമാരായ എ.കെ. ശശീന്ദ്രന്, കടന്നപ്പള്ളി രാമചന്ദ്രന്, ഉന്നത ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുക്കും. മേഖലതിരിച്ചുള്ള ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കുന്നത് യോഗത്തില്‍ ചര്‍ച്ച ചെയ്യും.
മഴക്കെടുതി; പ്രത്യേക മന്ത്രിതല യോഗം 11 മണിക്ക്
By
August 11, 2019 10:02 am