അട്ടപ്പാടി: അട്ടപ്പാടിയില്‍ വീണ്ടും നവജാത ശിശു മരിച്ചു. പുതൂര്‍ മേലെചൂണ്ടപ്പെട്ടി ഊരില്‍ ശാലിനി-മോഹന്‍ ദമ്പതികളുടെ പെണ്‍കുഞ്ഞാണ് മരിച്ചത്.
കായംകുളം: കായംകുളത്ത് യുവാവിനെ കാറിടിച്ച് കൊന്ന സംഭവത്തില്‍ ഒളിവിലായിരുന്ന 2 പ്രതികള്‍ പിടിയില്‍. അജ്മാല്‍, സഹല്‍ എന്നിലരാണ് പിടിയിലായത്.സേലം റെയില്‍വേ സ്റ്റേഷനില്‍ വെച്ചാണ് രണ്ട് പേരും പിടിയിലായത്.മറ്റൊരു പ്രതി ഷിയാസാ...
ഇടുക്കി, തൃശ്ശൂര്‍ ജില്ലകളില്‍ വ്യാഴാഴ്ച ഒറ്റപ്പെട്ടയിടങ്ങളില്‍ അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ വകുപ്പ്. ഈ രണ്ട് ജില്ലകളിലും ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. സര്‍ക്കാര്‍ സംവിധാനങ്ങളും ജനങ്ങളും ജാഗ്രത...
തിരുവനന്തപുരം: ജീവനക്കാര്‍ക്ക് വിചിത്ര നിര്‍ദ്ദേശവുമായി കേരള സര്‍വ്വകലാശാല. ഓഫീസിലെ രഹസ്യങ്ങള്‍ പുറത്തുപോകരുതെന്നും, മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കരുതെന്നുമാണ് രജിസ്ട്രാറുടെ സര്‍ക്കുലര്‍. ഓഫീസില്‍ നിന്നും അറിയാന്‍ കഴിയുന്ന വിവരങ്ങളെല്ലാം ഔദ്യോഗിക രഹസ്യങ്ങളാണെന്നാണ് സര്‍ക്കുലറില്‍ വ്യക്തമാക്കുന്നത്....
തിരുവനന്തപുരം: ഹോസ്റ്റലിനുളളിൽ മദ്യപിച്ച് അടിയുണ്ടാക്കുകയും സാധനങ്ങൾ തല്ലിതകർക്കുകയും ചെയ്ത മെഡിക്കൽ കോളേജിലെ മൂന്ന് ജൂനിയർ ഡോക്ടർമാർ അറസ്റ്റിൽ. തിരുവനന്തപുരം മെഡിക്കൽ കോളേജ് വാര്‍ഡന്റെ പരാതിയിലാണ് ഡോക്ടര്‍മാരെ അറസ്റ്റ് ചെയ്തത്. ഡോക്ടര്‍മാരെ...
ആലപ്പുഴ: കായംകുളത്ത് തര്‍ക്കത്തെ തുടര്‍ന്ന് യുവാവിനെ കാറിടിപ്പിച്ച് കൊലപ്പെടുത്തി. കരീലക്കുളങ്ങര സ്വദേശി ഷമീര്‍ ഖാന് (25) ആണ് മരിച്ചത്. ചൊവ്വാഴ്ച രാത്രി 12 മണിയോടെ കായംകുളം ഹൈവേ പാലസ് ബാറിന്...
തിരുവനന്തപുരം: കേരളത്തിലെ സ്വര്‍ണവിലയില്‍ ഇന്ന് കുറവ് രേഖപ്പെടുത്തി. ഗ്രാമിന് 3,480 രൂപയും പവന് 27,840 രൂപയുമാണ് സംസ്ഥാനത്തെ ഇന്നത്തെ സ്വര്‍ണ നിരക്ക്. ആഗസ്റ്റ് 16 ന് ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന...
കോഴിക്കോട്: നഗരത്തിലെ വിദ്യാർത്ഥികൾക്കും യുവാക്കൾക്കും വില്പനയ്ക്കുവേണ്ടി കൊണ്ടുവന്ന കഞ്ചാവുമായി നടുവട്ടം സ്വദേശി ശ്രീധർശിനെ നല്ലളം പൊലീസും ഡിസ്ട്രിക്ക്റ്റ് ആൻറി നാർക്കോട്ടിക്ക് സ്പെഷ്യൽ ആക്ഷൻ ഫോഴ്സും ഡൻസാഫ് ചേർന്ന് അറസ്റ്റ് ചെയ്തു....
ഓടുന്ന തീവണ്ടിക്കു മുന്നില്‍ നിന്ന് സെല്‍ഫിയെടുത്ത് സ്കൂള്‍കുട്ടികള്‍. കുറഞ്ഞ വേഗത്തില്‍ ഓടിവന്ന തീവണ്ടി നിര്‍ത്തിയതിനാല്‍ അത്യാഹിതം ഒഴിവായി. വ്യാഴാഴ്ച പകല്‍ 11.30-ന് ബെംഗളൂരുവില്‍നിന്നുള്ള ഐലന്‍ഡ് എക്സ്പ്രസിന് മുന്നിലാണ് സംഭവം.ഹോണ്‍ തുടര്‍ച്ചയായി...
ചേര്‍ത്തല: വേമ്പനാട്ട് കായലില്‍ കുളിക്കാനിറങ്ങിയ യുവാവ് ഒഴുക്കില്‍പെട്ട് മരിച്ചു. പള്ളിപ്പുറം പള്ളിക്കടവിന് സമീപം കുളിക്കാനിറങ്ങിയ തണ്ണീര്‍മുക്കം സ്വദേശി കെ.എ ജോസഫിന്റെ മകന് റെജു (27) ആണ് മരിച്ചത്. സംസ്കാരം വെള്ളിയാഴ്ച...