കൊച്ചി: കർണാടകം അതിർത്തി ലംഘിച്ച് റോഡ് അടച്ചെന്ന് കേരളം ഹൈക്കോടതിയിൽ. മംഗലാപുരംം അതിർത്തിയിലെ പാത്തൂർ റോഡ് അടച്ചു.200 മീറ്റർ കേരളത്തിലേക്ക് കടന്ന് റോഡ് അടച്ചു. മംഗലാപുരത്തെ ആശുപത്രികൾ നിറഞ്ഞെന്ന കർണാടക...
തിരുവനന്തപുരം : അതിര്‍ത്തി കര്‍ണാടക മണ്ണിട്ട് അടച്ച സംഭവത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തയച്ചു. മാക്കൂട്ടം ചുരം മണ്ണിട്ട് അടച്ച കര്‍ണാടക സര്‍ക്കാരിന്റെ നടപടിക്കെതിരെയാണ് മുഖ്യമന്ത്രി പ്രധാനമന്ത്രിയുടെ...
ന്യൂഡല്‍ഹി: പ്രവാസി ഇന്ത്യക്കാരുടെ നികുതിയില്‍ വിശദീകരണവുമായി കേന്ദ്രം, വിദേശത്തെ വരുമാനത്തിന് നികുതി നല്‍കേണ്ടതില്ലെന്ന് കേന്ദ്രമന്ത്രി. നാട്ടിലെ നിക്ഷേപത്തിന് മാത്രം നികുതി നല്കിയാല് മതി. സംസ്ഥാനത്തിന്റെ കത്തിന് കേന്ദ്രം നികുതി നല്കി.
തിരുവനന്തപുരം: കേരളത്തില്‍ നടക്കുന്നത് മനുഷ്യവേട്ടയാണെന്നും ഇതിന് മുഖ്യമന്ത്രി മറുപടി പറയണമെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കോഴിക്കോട് രണ്ട് സി.പി.എം അനുഭാവികളെയാണ് യു.എ.പി.എ ചുമത്തി അറസ്റ്റ് ചെയ്തത്. ഇത് അങ്ങേയറ്റം...
ആലപ്പുഴ: വാറ്റ് നിയമത്തിന്റെ മറവില്‍ വ്യാപാരികളെ പീഡിപ്പിച്ച് ആത്മഹത്യയിലേക്കു തള്ളിവിടുന്ന സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ച് 29ന് സംസ്ഥാന വ്യാപകമായി കടകളടച്ചു സമരം നടത്താന്‍ വ്യാപാരി വ്യവസായി ഏകോപന സമിതി തീരുമാനിച്ചു....
തിരുവനന്തപുരം: ഉപതിരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിന് ഉണ്ടായിട്ടുള്ളത് ഉജ്ജ്വല മുന്നേറ്റമാണെന്ന് മന്ത്രി എംഎം മണി. എന്‍എസ്എസ് പരസ്യമായി വോട്ടുപിടിച്ചതിന്റെ ഫലം മറുഭാഗത്തുണ്ടാകുമെന്ന് അവര്‍ മുന്‍കൂട്ടി കാണേണ്ടതായിരുന്നെന്നും അവര്‍ സര്‍ക്കാരിനോടുള്ള നിലപാട് മാറ്റണമെന്നും മണി...
വട്ടിയൂർക്കാവ്: തിരുവനന്തപുരം ജില്ലയിൽ വട്ടിയൂർക്കാവിനടുത്ത് നെട്ടയം മലമുകളിൽ പള്ളിസെമിത്തേരിയിലെ കല്ലറകൾ തകർത്ത നിലയിൽ കണ്ടെത്തി. പരുത്തിപ്പാറ ഇമ്മാനുവൽ മാർത്തോമ്മ പള്ളി സെമിത്തേരിയിലെ കല്ലറകളാണ് തകർത്തത്. ഇന്നലെ രാത്രിയാണ് പള്ളി സെമിത്തേരിക്ക്...
തിരുവനന്തപുരം: സംസ്ഥാനത്ത് തുലാവര്‍ഷം ശക്തമായി. ഈ സാഹചര്യത്തില്‍ ലക്ഷദ്വീപിലും സംസ്ഥാനത്തും ഇന്നും നാളെയും എല്ലാ ജില്ലകളിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ഇടിമിന്നലിന് സാധ്യതയുള്ളതിനാല്‍ ജനങ്ങള്‍ക്ക് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ്...
തിരുവനന്തപുരം: സ്വര്‍ണവിലയില്‍ ഇന്ന് വര്‍ധന രേഖപ്പെടുത്തി. ഗ്രാമിന് 3,495 രൂപയും പവന് 27,960 രൂപയുമാണ് സംസ്ഥാനത്തെ ഇന്നത്തെ സ്വര്‍ണ നിരക്ക്. ഗ്രാമിന് 10 രൂപയും പവന് 80 രൂപയുമാണ് ഇന്ന്...
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും ഇന്ധന വില കുതിച്ചുയരുന്നു. അന്താരാഷ്ട്ര വിപണിയിലെ എണ്ണവില വര്‍ധനവിനെ തുടര്‍ന്നാണ് രാജ്യത്ത് പെട്രോള്‍ വിലയിലും മാറ്റം വന്നത്. കഴിഞ്ഞ പത്ത് ദിവസം കൊണ്ട് 95 പൈസയുടെ...