തിരുവനന്തപുരം: സംസ്ഥാനത്ത് കാലവര്‍ഷം രൂക്ഷമാകുന്ന സാഹചര്യത്തില്‍ കാലാവസ്ഥാ പ്രവചനം അനുസരിച്ചുള്ള മുന്‍കരുതല്‍ സ്വീകരിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. അവലോകനയോഗത്തിന് ശേഷം നടന്ന പത്രസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ഇതുവരെയുള്ള റിപ്പോര്‍ട്ട് അനുസരിച്ച്...
ദീർഘദൂര എക്സ്പ്രസ് ട്രെയിനുകൾ സർവീസ് നടത്തുന്നില്ല . തിരുവനന്തപുരം-കണ്ണൂര്‍ ജനശതാബ്ദി(12082) എക്സ്പ്രസ് കണ്ണൂരിനും ഷൊര്‍ണൂരിനും ഇടയില്‍ ഓടില്ല. നാഗര്‍കോവില്‍-മംഗലാപുരം ഏറനാട് എക്സ്പ്രസ്(16606) തൃശൂരിനും മംഗലാപുരത്തിനും ഇടയില്‍ ഓടില്ല ഇന്ന്...
ചാലക്കുടിയില്‍ മഴ കുറഞ്ഞു. വീടുകളില്‍ നിന്ന് വെള്ളമിറങ്ങി. വെള്ളം പൊങ്ങിയ പ്രദേശങ്ങള്‍ സാധാരണ നിലയിലേക്ക്. പെരിങ്ങൽക്കുത്ത് ഡാമിന്റെ ജലനിരപ്പ് താഴ്ന്നു. പെരിയാറില്‍ ജലനിരപ്പ് 4.8 മീറ്ററായി കുറഞ്ഞു.
ആലപ്പുഴ: കനത്ത മഴയെ തുടര്‍ന്ന് നാളെ നടത്താനിരുന്ന നെഹ്റുട്രോഫി വള്ളംകളി മാറ്റിവെച്ചു.
കൊല്ലം: അടുത്ത നിയമസഭ തെരഞ്ഞെടുപ്പിന് ശേഷം കേരളത്തില്‍ ബിജെപി സര്‍ക്കാരുണ്ടാക്കുമെന്ന് ശിവരാജ് സിങ് ചൗഹാന്. ത്രിപുര അടക്കമുള്ള വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ബിജെപി നടത്തിയ മിന്നും പ്രകടനത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊള്ളണം.കേരളത്തില്‍...
തിരുവനന്തപുരം: സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷമായതോടെ മുഖ്യമന്ത്രി പിണറായി വിജയന് അടിയന്തര യോഗം വിളിച്ചു. റവന്യൂമന്ത്രിയും ഉന്നത ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുക്കും.
കൊച്ചി: കേരളത്തില്‍ സ്വര്‍ണ വില കൂടി. പവന് 240 രൂപയാണ് ഇന്ന് വര്‍ധിച്ചത്. വ്യാഴാഴ്ച ആഭ്യന്തര വിപണിയില്‍ ഇത്രതന്നെ വില കുറഞ്ഞതിന് ശേഷമാണ് ഇന്ന് വര്‍ധനവ് രേഖപ്പെടുത്തിയിരിക്കുന്നത്. 25,920 രൂപയാണ്...
തിരുവനന്തപുരം: കേരളത്തിലെ സ്വര്‍ണവിലയില്‍ ഇന്ന് കുറവ് രേഖപ്പെടുത്തി. ഗ്രാമിന് 3,210 രൂപയും പവന് 25,680 രൂപയുമാണ് സംസ്ഥാനത്തെ ഇന്നത്തെ സ്വര്‍ണ നിരക്ക്. ആഗോളവിപണിയില്‍ സ്വർണവിലയിൽ ഇന്ന് ഇടിവ് രേഖപ്പെടുത്തി. അന്താരാഷ്ട്ര...
കൊച്ചി: സ്വര്‍ണ വില ഇന്ന് കൂടി. പവന് 160 രൂപയാണ് വര്‍ധിച്ചത്. അഞ്ച് ദിവസത്തിന് ശേഷമാണ് ആഭ്യന്തര വിപണിയില്‍ സ്വര്‍ണ വിലയില്‍ മാറ്റമുണ്ടാകുന്നത്. 25,920 രൂപയാണ് പവന്റെ ഇന്നത്തെ വില....
കൊച്ചി: കേരളത്തില്‍നിന്ന് മറ്റൊരു ഭൂഗര്‍ഭ മത്സ്യത്തെക്കൂടി കണ്ടെത്തി. ‘വരാല്’ വിഭാഗത്തില്‍പ്പെട്ട ഈ മത്സ്യം നാഷണല്‍ ബ്യൂറോ ഓഫ് ഫിഷ് ജനറ്റിക്സ് റിസോഴസസ് (എന്‍.ബി.എഫ്.ജി.ആര്.) കൊച്ചി കേന്ദ്രത്തിലെ ഗവേഷകരാണ് കണ്ടെത്തിയത്. ചുവന്നനിറത്തില്‍...