വൈദ്യുതി ചാര്‍ജ് വര്‍ദ്ധിപ്പിച്ച് സര്‍ക്കാര്‍ ജനങ്ങളെ ഷോക്കടിപ്പിച്ചെന്ന് രമേശ് ചെന്നിത്തല. സര്‍ക്കാര്‍ വലിയ കൊള്ള നടത്തുന്നുവെന്നും അഴിമതിയുടെ കേന്ദ്രമാണ് കെഎസ്ഇബിയെന്ന് ചെന്നിത്തല.
തിരുവനന്തപുരം: കേരളത്തില്‍ എത്തിയശേഷം കാണാതായ ജര്‍മ്മന്‍ വനിത ലിസ വെയ്സിന്റെ തിരോധാനത്തില്‍ കൂടുതല്‍ വെളിപ്പെടുത്തലുകളുമായി സഹോദരി കരോളിന്. കേരളത്തിലേക്കുള്ള ലിസയുടെ യാത്ര ശാന്തി തേടിയായിരുന്നുവെന്നും, ഒപ്പമുണ്ടായിരുന്നു സുഹൃത്തിനെപ്പറ്റി വ്യക്തമായ വിവരങ്ങളില്ലായിരുന്നുവെന്നും...
തിരുവനന്തപുരം: ഇത്തവണത്തെ മഴ കുറഞ്ഞത് സംസ്ഥാനത്ത് കടുത്ത വൈദ്യുതി പ്രതിസന്ധിക്ക് ഉണ്ടാക്കുമെന്ന് വൈദ്യുതി വകുപ്പ് മന്ത്രി എംഎം മണി. 100 വര്‍ഷത്തെ ചരിത്രത്തിലെ ഏറ്റവും വരണ്ട ജൂണിനാണ് കേരളം സാക്ഷിയാകുന്നത്....
കൊല്ലം: കൊല്ലത്ത് സ്വകാര്യ ആശുപത്രിയ്ക്ക് മുകളില്‍ നിന്നും ചാടി യുവാവ് ആത്മഹത്യ ചെയ്തു. ചവറ സ്വദേശി ഖയിസ് (18) റഷീദ് ആണ് മരിച്ചത്. കഴുത്ത് മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച് ചികിത്സയിലായിരുന്നു.
തിരുവനന്തപുരം:സംസ്ഥാനത്തെ സര്‍ക്കാർ മെഡിക്കല്‍ കോളേജ് ആശുപത്രികളിലെ ഡോക്ടർമാര്‍ ഇന്ന് ഒരു മണിക്കൂര്‍ ഒപി ബഹിഷ്കരിക്കും. രാവിലെ 10 മുതൽ 11 വരെയാണ് ഡോക്ടർമാരുടെ പണിമുടക്ക്. ശമ്പള പരിഷ്കരണം ആവശ്യപ്പെട്ടാണ് സൂചനാ...
കൊച്ചി:എല്‍നീനോ പ്രതിഭാസം തുടരുന്നതിനാല്‍ കേരള തീരത്ത് മത്തിയുടെ ലഭ്യത കുറഞ്ഞു. കേരളത്തിലെ തീരങ്ങളില്‍ നിന്നും മീന്‍ തമിഴ്നാട്തീരത്തേക്ക് പോകുന്നതാണ് ക്ഷാമത്തിന് കാരണം.കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ മത്തി ലഭ്യത ഏറ്റവും കുറവ്...
ന്യൂഡല്‍ഹി: കേരളത്തിലെ 40 റെയില്‍വേ സ്റ്റേഷനുകളില്‍ക്കൂടി അതിവേഗ വൈ-ഫൈ സംവിധാനം നടപ്പാക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍. രാജ്യസഭയില്‍ എം.പി. വീരേന്ദ്രകുമാറിന്റെ ചോദ്യത്തിനു മറുപടിയായി റെയില്‍വേമന്ത്രി പീയൂഷ് ഗോയല്‍ അറിയിച്ചതാണിത്. പൊതുമേഖലാസ്ഥാപനമായ റെയില്‍ടെല്‍ രാജ്യമൊട്ടാകെ...
കൊല്ലം: കൊല്ലം അഞ്ചലില്‍ പ്ലസ്ടു വിദ്യാര്‍ഥിനിയെ സഹപാഠിയും സഹോദരനും ചേര്‍ന്ന് പീഡിപ്പിച്ചു. പീഡന വിവരം മറച്ചുവെയ്ക്കാന്‍ പെണ്‍കുട്ടിയുടെ കൈയില്‍ നിന്നും ഇവര്‍ വന്‍തുക ആവശ്യപ്പെടുകയും ചെയ്തു. അഞ്ചലിലെ സ്വകാര്യ സ്കൂളില്‍...
ഖാദര്‍ കമ്മിറ്റി റിപ്പോര്‍ട്ട് ഹൈക്കോടതി സ്റ്റേ ചെയ്തു. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലെ തുടര്‍നടപടികളാണ് സ്റ്റേ ചെയ്തത്.അധ്യാപകരും ഹെഡ്മാസ്റ്റര്‍മാരും നല്കിയ ഹര്‍ജിയിലാണ് നടപടി. ഒന്നു മുതല്‍ 12 ക്ലാസ് വരെ ഒരു കുടക്കീഴിലാക്കാനായാരുന്നു...
സംസ്ഥാനത്ത് സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ ഒപി ബഹിഷ്കരണം അവസാനിച്ചു.ബംഗാളിലെ ഡോക്ടര്‍മാരുടെ സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് സംസ്ഥാനത്തും ഡോക്ടര്‍മാര്‍ സമരത്തിലായിരുന്നു.