Latest News

മഴക്കെടുതി; കേരളത്തിന് 10 ലക്ഷം രൂപ ധനസഹായം നല്‍കുമെന്ന് ഒവൈസി

ഹൈദരാബാദ്: കാലവര്‍ഷക്കെടുതിയില്‍ ദുരിതമനുഭവിക്കുന്ന കേരളത്തിന് കൈത്താങ്ങായി എഐഎംഐഎം അധ്യക്ഷന്‍ അസദുദീന്‍ ഒവൈസി എംപി. കേരളത്തിന് പത്ത് ലക്ഷം രൂപ ധനസഹായം നലകുമെന്ന് ഒവൈസി അറിയിച്ചു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കാണ് ഒവൈസി പണം നല്‍കുക. പ്രളയത്തില്‍ അകപ്പെട്ട മഹാരാഷ്ട്രയ്ക്കും ഒവൈസി പത്ത് ലക്ഷം രൂപ ധനസഹായം നല്‍കും.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top