ലിംഗമാറ്റ ശസ്ത്രക്രിയയിലൂടെ സ്ത്രീയായി മാറിയ സൂര്യയും പുരുഷനായി മാറിയ ഇഷാന് കെ ഷാനും സ്പെഷ്യല്‍ മാര്യേജ് ആക്ട് പ്രകാരം വിവാഹിതരായി. സംസ്ഥാനത്ത് വിവാഹിതരാകുന്ന ആദ്യ ട്രാന്‍സ്ജെന്‍ഡര്‍ മിഥുനങ്ങളാണ് സുര്യയും ഇഷാനും....
തിരുവനന്തപുരം: വിവരാവകാശ കമീഷന് അംഗങ്ങളുടെ നിയമനത്തില്‍ സംസ്ഥാന സര്‍ക്കാരിന് തിരിച്ചടി. സര്‍ക്കാര്‍ നല്കിയ കമ്മീഷന് അംഗങ്ങളുടെ പട്ടികയില്‍ നിന്ന് സിപിഎം നേതാവിനെ ഗവര്‍ണ്ണര്‍ ഒഴിവാക്കി. സര്‍വകലാശാല അസിസ്റ്റന്റ് നിയമന കേസില്‍...
കൊച്ചിയില്‍ ഭര്‍ത്താവിന്റെ കുത്തേറ്റ് ഭാര്യ മരിച്ചു. ആലപ്പുഴ സ്വദേശി സുമയ്യയാണ് ദാരുണമായി കൊല്ലപ്പെട്ടത്. പാലാരിവട്ടത്ത് നടുറോഡില്‍വെച്ചാണ് സുമയ്യയെ ഭര്‍ത്താവ് സജീര്‍ കത്തികൊണ്ട് കുത്തിയത്. ഇന്നലെ വൈകിട്ട് അഞ്ചു മണിയോടെയാണ് സംഭവം....
ഹയര്‍ സെക്കന്ററി, വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി പരീക്ഷാ ഫലങ്ങള്‍ ഇന്ന് പ്രഖ്യാപിക്കും. രാവിലെ 11 മണിക്കാണ് വിദ്യാഭ്യാസ മന്ത്രി ഫല പ്രഖ്യാപനം നടത്തുക. 3.72 ലക്ഷം വിദ്യാര്‍ത്ഥികളാണ് ഇത്തവണ പരീക്ഷയ്ക്ക്...
തബലയില്‍ താളമടിച്ച് കെഎസ്ആര്‍ടിസിയുടെ ജീവനക്കാരെ കൈയ്യിലെടുത്താണ് എംഡി ടോമിന് തച്ചങ്കരി കെഎസ്ആര്‍ടിസിയില്‍ സ്ഥാനമേറ്റത്. ജിവനക്കാര്‍ സഹകരിച്ചാല്‍ ആനവണ്ടി താമസിയാതെ ലാഭകരമാക്കുമെന്ന് അദ്ദേഹം പ്രസ്താവിച്ചു. എന്നാല്‍ ഒരാഴ്ച്ച കഴിഞ്ഞില്ല ജീവനക്കാരും തച്ചങ്കരിയും...