അഞ്ചാലുംമൂട്: കുടുംബവഴക്കിനെത്തുടര്‍ന്ന് ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് പെട്രോള്‍ ഒഴിച്ച് തീ കൊളുത്തി മരിച്ചു. വീടിനുള്‍വശം പൂര്‍ണമായും കത്തി നശിച്ചു. കോട്ടയ്ക്കകം നഗര്‍ 192ല്‍ ഓട്ടോറിക്ഷാത്തൊഴിലാളിയായ ശ്രീകണ്ഠന്‍നായര്‍ ആണ് ഭാര്യ...
തിരുവനന്തപുരം: സംസ്ഥാനത്ത് ചൊവ്വാഴ്ചമുതല്‍ ശക്തമായ മഴയ്ക്കു സാധ്യതയുള്ളതിനാല്‍ കാലാവസ്ഥാ നിരീക്ഷണകേന്ദ്രം വിവിധ ജില്ലകള്‍ക്കു മുന്നറിയിപ്പ് നല്കി. ചൊവ്വാഴ്ച നാലു ജില്ലകള്‍ക്കും ബുധനാഴ്ച എട്ടു ജില്ലകള്‍ക്കും വ്യാഴാഴ്ച ഒമ്ബതു ജില്ലകള്‍ക്കുമാണ് മുന്നറിയിപ്പുള്ളത്. ആന്ധ്രാ...
കൊച്ചി: മരട് നഗരസഭയുടെ നോട്ടീസ് കാലാവധി ഇന്നവസാനിക്കാനിരിക്കേ, ഒഴിയാന്‍ ഒരുക്കമല്ലെന്ന നിലപാടിലുറച്ച് ഫ്ളാറ്റ് ഉടമകള്‍. 12 ഫ്ളാറ്റ് ഉടമകള്‍ ഇക്കാര്യം രേഖാമൂലം നഗരസഭയെ അറിയിച്ചു. പണം മുടക്കി വാങ്ങിയ ഫ്ളാറ്റുകളില്‍നിന്ന്...
കോഴിക്കോട്: കോഴിക്കോട് റെയില്‍വെ സ്റ്റേഷനില്‍ നടത്തിയ പരിശോധനയില്‍ 60 കുപ്പി മദ്യം പിടിച്ചെടുത്തു. ട്രെയിനില്‍ ഉപേക്ഷിക്കപ്പെട്ട നിലയിലാണ് 60-ഓളം കുപ്പി മദ്യം പിടിച്ചെടുത്തത്. ഓണത്തോടനുബന്ധിച്ച് ട്രെയിനുകളും പ്ലാറ്റ്ഫോമുകളും കേന്ദ്രീകരിച്ച് പരിശോധന...
കൊല്ലം: പരവൂരില്‍ കെട്ടിടം തകര്‍ന്നുവീണ് രണ്ടുപേര്‍ മരിച്ചു. തൊഴിലാളികള്‍ താമസിച്ചിരുന്ന കെട്ടിടമാണ് തകര്‍ന്നത്. ചന്തു, രഞ്ജിത് എന്നിവരാണ് മരിച്ചത്. രണ്ടുപേര്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു.
കൊച്ചി: കൊച്ചിയിലെ റോഡ് തകർച്ചയില്‍ ഹൈക്കോടതി സ്വമേധയാ കേസെടുത്തു. ചീഫ് ജസ്റ്റിസ് ആണ് സ്വമേധയാ കേസെടുത്തത്. ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ നൽകിയ കത്തിനെ തുടർന്നാണ് നടപടി
സംസ്ഥാനത്ത് സ്വര്‍ണ വില വര്‍ദ്ധിച്ചു.പവന് 160 രൂപ വര്‍ദ്ധിച്ച് 28,640 രൂപയിലാണ് ഇന്ന് വ്യാപാരം നടക്കുന്നത്. ഗ്രാമിന് 3,580 രൂപയാണ് വില. കഴിഞ്ഞ ദിവസം 28,480 രൂപയിലായിരുന്നു വ്യാപാരം നടന്നിരുന്നത്....
തിരുവനന്തപുരം: സംസ്ഥാനത്തെ 10 ജില്ലകളിലെ 27 തദ്ദേശ സ്വയംഭരണ വാര്‍ഡുകളില്‍ ഇന്ന് ഉപതെരഞ്ഞെടുപ്പ്. തിരുവനന്തപുരം ജില്ലാ പഞ്ചായത്തിലെ 19 ഗ്രാമപഞ്ചായത്ത് വാര്‍ഡുകളിലുമാണ് ഉപതെരഞ്ഞെടുപ്പ്. കളമശ്ശേരി, ഷൊര്‍ണ്ണൂര്‍, പാലക്കാട്, മുന്‍സിപ്പാലിറ്റി വാര്‍ഡുകളിലേക്കും...
കൊച്ചി: മലങ്കര സഭാതര്‍ക്ക വിഷയത്തില്‍ സമവായ ചര്‍ച്ചയ്ക്കുള്ള സര്‍ക്കാര്‍ ക്ഷണം നിരസിച്ച് ഓര്‍ത്തഡോക്സ് സഭ. വിഷയത്തില്‍ സര്‍ക്കാരിന്റെ നീക്കങ്ങള്‍ സുപ്രീംകോടതി വിധിയുടെ ലംഘനമാണെന്നും ഓര്‍ത്തഡോക്സ് സഭ വ്യക്തമാക്കി. സഭാ തര്‍ക്കവിഷയത്തിലുള്ള...
തിരുവനന്തപുരം: കേരളത്തില്‍ ഒന്‍പതു ജില്ലകളില്‍ അടുത്ത ദിവസങ്ങളില്‍ കനത്ത മഴയ്ക്ക് സാധ്യത. കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ള ജില്ലകളിലാണ് അടുത്ത നാലു ദിവസങ്ങളില്‍ ഒറ്റപ്പെട്ട മഴയുണ്ടാവുമെന്ന...