കൊച്ചി: കേരള പോലീസിന് ഉടന്‍ ഹെലികോപ്റ്റര്‍ സൗകര്യം ലഭ്യമാക്കുമെന്ന് സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ. കേരള പോലീസ് ഓഫീസേഴ്സ് അസോസിയേഷന് സംഘടിപ്പിച്ച ‘പ്രളയാനന്തര കേരളവും നവകേരള നിര്‍മിതിയും’ സെമിനാറില്‍...
തിരുവനന്തപുരം: രാത്രിയില്‍ സ്ത്രീകളെ വിളിച്ചുണര്‍ത്തി നഗ്നതാ പ്രദര്ശനംനടത്തിവന്ന യുവാവ് പോലീസ് പിടിയില്‍. ആറ്റുകുഴി മണക്കാട്ട് വിളാകം വീട്ടില്‍ ഷിബുവിനെയാണ് (28) തുമ്പ എസ്.ഐ പ്രതാപ ചന്ദ്രനും സംഘവും പിടികൂടിയത്. രാത്രിയില്‍...
തിരുവനന്തപുരം: സാലറി ചലഞ്ചില്‍ പങ്കെടുക്കാതിരുന്ന പൊലീസുകാര്‍ക്കെതിരെ നടപടിയെടുത്തതായി ആരോപണം. സാലറി ചലഞ്ചിന് വിസമ്മതിച്ച പേരൂര്‍ക്കട എസ്എപി ക്യാമ്പിലെ 14 പൊലീസുകാരെ മലപ്പുറം എംഎസ്പി ക്യാമ്പിലേക്ക് സ്ഥലംമാറ്റിയതായാണ് ആരോപണം. എന്നാല്‍ ഏറ്റവും...
അമരാവതി: നാക്കിനെല്ലില്ലാതെ പോലീസുകാരെ അപമാനിക്കുന്ന ജനപ്രതിനിധികള്‍ക്കെതിരെ വാര്‍ത്താസമ്മേളനത്തില്‍ പരസ്യമായി ആഞ്ഞടിച്ച് ആന്ധ്രാപ്രദേശ് ഇന്‍സ്പെക്ടര്‍. ആനന്ദപുരം ജില്ലയിലെ കാദിരി പോലീസ് ഇന്‍സ്പെക്ടറായ മാധവ് ആണ് പോലീസിന്റെ മനോവീര്യത്തെ തകര്‍ക്കുന്ന രീതിയില്‍ പ്രസംഗിക്കുന്ന...
കികി ചലഞ്ചുകാര്ക്കായി വീഡിയോ ട്രോളുമായി കേരള പോലീസ്. അപകടകരമായ കികി ചലഞ്ചുകള്‍ സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായതിനെ തുടര്‍ന്ന് സെലിബ്രിറ്റികളടക്കം പലരും ചലഞ്ച് അനുകരിച്ചിരുന്നു. കികികളെ അഴിക്കുള്ളിലാക്കുന്ന വീഡിയോ ട്രോളുമായി കേരള പോലീസ്...
തിരുവനന്തപുരം: പോലീസ് മനുഷ്യാവകാശ ലംഘകരായി പ്രവര്‍ത്തിക്കരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. മനുഷ്യാവകാശ സംരക്ഷണമാണ് പൊലീസിന്റെ പണി. അതിനനുസൃതമായി വേണം പോലീസ് പ്രവര്‍ത്തിക്കാനെന്നും തിരുവനന്തപുരത്ത് ആധുനിക പോലീസിംഗ് സംബന്ധിച്ച സെമിനാറില്‍ സംസാരിക്കവെ...
പത്തനംതിട്ട: അടൂരില്‍ എസ്ഡിപിഐ പ്രവര്‍ത്തകന്റെ വീട്ടില്‍ നടത്തിയ റെയ്ഡില്‍ മാരാകായുധങ്ങള്‍ പിടിച്ചെടുത്തു. പാറക്കോട് സ്വദേശി ഷെഫീഖിന്റെ വീട്ടില്‍ നിന്നാണ് പോലീസ് ആയുധശേഖരം പിടിച്ചെടുത്തത്. രഹസ്യവിവരത്തെ തുടര്‍ന്നാണ് പോലീസ് റെയ്ഡ് നടത്തിയത്....
വട്ടവട: സംസ്ഥാന സര്‍ക്കാരിനും പൊലീസിനും നന്ദി അറിയിച്ച് മഹാരാജാസില്‍ കൊല്ലപ്പെട്ട അഭിമന്യുവിന്റെ പിതാവ് മനോഹരന് രംഗത്ത്. അഭിമന്യുവിനെ കൊലപ്പെടുത്തിയ സംഘത്തിലെ പ്രധാനിയും കേസിലെ മുഖ്യപ്രതിയുമായ മുഹമ്മദിനെ ഇന്ന് പൊലീസ് അറസ്റ്റ്...
കൊച്ചി: അഭിമന്യു വധക്കേസിന്റെ ഗൂഢാലോചനയില്‍ തൊടുപുഴ ന്യൂമാന്‍ കോളേജ് അധ്യാപകന് ജോസഫ് മാഷിന്റെ കൈവെട്ടിയ കേസിലെ പ്രതിക്ക് മുഖ്യപങ്കെന്ന് റിപ്പോര്‍ട്ട്. ഹൈക്കോടതിയെ സത്യവാങ്മൂലത്തിലൂടെയാണ് പോലീസ് ഇക്കാര്യം അറിയിച്ചത്. കൈവെട്ട് കേസിലെ...
കോഴിക്കോട്: കോഴിക്കോട് പേരാമ്പ്രയില്‍ എസ്എഫ്ഐ പ്രവര്‍ത്തകനെ വെട്ടിയ കേസില്‍ ഒരു എസ്ഡിപിഐ പ്രവര്ത്തകന് പിടിയില്‍. കാരാട് സ്വദേശി മുഹമ്മദിനെയാണ് മേപ്പയൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്. എസ്.എഫ്.ഐ കാരയാട് ലോക്കല്‍ സെക്രട്ടറി...