തിരുവനന്തപുരം: കോവിഡ് 19 പ്രതിരോധിക്കാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ ‘ബ്രേക്ക് ദ ചെയിന്‍’ ക്യാംപെയിനിന്റെ ഭാഗമായി മാസ്ക് ധരിച്ചു ഡാന്‍സ് കളിച്ച് കേരള പോലീസ്. കൈ കഴുകേണ്ട ആവശ്യകതയെ പറ്റിയും അത്...
കൊച്ചി: ഗുരുതരമായി പൊള്ളലേറ്റ രണ്ട് കുട്ടികളുമായി കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ നിന്ന് കോയമ്പത്തൂരിലേക്ക് പോകുന്ന രണ്ട് ആംബുലന്‍സുകള്‍ക്ക് വഴിയൊരുക്കണമെന്ന് കേരള പോലീസിന്റെ നിര്‍ദേശം. ആംബുലന്‍സുകള്‍ 5.30ന് കളമശ്ശേരിയില്‍ നിന്ന് പുറപ്പെട്ടു.
പിൻസീറ്റ് ഹെൽമെറ്റിനെ പ്രോത്സാഹിപ്പിച്ച് കേരള പൊലീസിന്റെ പോസ്റ്റ്.ഇരുചക്രവാഹനങ്ങളിൽ പ്രിയപ്പെട്ടവർക്കൊപ്പം ഹെൽമെറ്റ് ധരിച്ചുകൊണ്ടുള്ള ചിത്രങ്ങൾ അയച്ചു തരൂ,മികച്ച ചിത്രങ്ങൾ പോസ്റ്റ് ചെയ്യുന്നതാണ് എന്ന്പറഞ്ഞുകൊണ്ടാണ് കേരള പോലീസിന്റെ പുതിയ പോസ്റ്റ് ട്വിറ്ററിൽ പ്രത്യക്ഷപ്പെട്ടത്.ഇരുചക്രവാഹനത്തിലെ...
തിരുവനന്തപുരം: ലാത്തിച്ചാര്‍ജിന്റെ രീതി പരിഷ്കരിക്കാനൊരുങ്ങി കേരള പൊലീസ് സേന. പ്രതിഷേധങ്ങളുടെ പത്തി അടിച്ചൊതുക്കാനുള്ള രീതിയിലും കാലാനുസൃതമായ മാറ്റം വരുത്തുകയാണ് കേരള പൊലീസ്. പ്രതിഷേധക്കാരുടെ തലപൊട്ടാതെ ലാത്തിച്ചാര്‍ജ് നടത്താനുള്ള പരിശീലനമാണ് കേരള...
വേനല്‍ചൂടില്‍ ദാഹമകറ്റാന്‍ വഴിയരികില്‍ വില്‍ക്കുന്ന ശീതളപാനിയങ്ങള്‍ കുടിക്കുന്നവര്‍ക്ക് മുന്നറിയിപ്പുമായി കേരളപോലീസ്. ആരോഗ്യവകുപ്പും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ ആരോഗ്യവിഭാഗവും ജ്യൂസ് കടകളില്‍ അടുത്തിടെ നടത്തിയ നടത്തിയ പരിശോധനകള്‍ ഞെട്ടിക്കുന്നതെന്ന് കേരളാ പൊലീസ് ഫെയ്സ്ബുക്ക്...
പത്തനംതിട്ട: കുംഭമാസ പൂജയ്ക്ക് നാളെ വൈകിട്ട് ശബരിമല നടതുറക്കുന്ന സാഹചര്യത്തില്‍ ശബരിമലയിലും പരിസരത്തും നിരോധനാജ്ഞ പ്രഖ്യാപിക്കണമെന്ന് പൊലീസ്. ഇക്കാര്യം ആവശ്യപ്പെട്ട് ജില്ലാ പൊലീസ് മേധാവി കലക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്കി. പ്രതിഷേധക്കാര്‍...
വാഹനങ്ങളില്‍ അമിത പ്രകാശമുള്ള ലൈറ്റുകള്‍ ഉപയോഗിച്ചാല്‍ നടപടിയുണ്ടാകുമെന്ന് കേരള പോലീസ്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് കേരള പോലീസിന്റെ മുന്നറിയിപ്പ്. എതിര്‍ദിശയില്‍ നിന്ന് വാഹനത്തിന്റെ പ്രകാശം നേരെ കണ്ണിലേക്ക് അടിക്കുമ്പോള്‍ വാഹനമോടിക്കുന്നവര്‍ക്ക് റോഡ്...
തൊടുപുഴ: സിപിഎം തിരുവനന്തപുരം ജില്ലാ കമ്മറ്റി ഓഫീസിലെ പോലീസ് റെയ്ഡ് ഡിസിപി ചൈത്ര തെരേസ ജോണിന്റെ വിവരകേട് മൂലമെന്ന് മന്ത്രി എംഎം മണി. ഏതു പാര്‍ട്ടി ഓഫീസില്‍ ആയാലും പോലീസ്...
രാത്രി വാഹനമോടിക്കുമ്പോള്‍ ഉറങ്ങിപ്പോകുന്നത് മിക്ക അപകടങ്ങള്‍ക്കും കാരണമാകാറുണ്ട്. ഉറക്കം നമ്മെ കീഴടക്കാതിരിക്കാന്‍ പുതിയ വിദ്യയുമായി ഇറങ്ങിയിരിക്കുകയാണ് നമ്മുടെ സ്വന്തം കേരള പോലീസ്. പാതയോരങ്ങളില്‍ നിങ്ങളെ വിളിച്ചുണര്‍ത്താന്‍ ഒരു കപ്പ് ചൂട്...
തിരുവനന്തപുരം: നെടുമങ്ങാട് ആര്.എസ്.എസ് കാര്യാലയത്തില്‍ പൊലീസ് റെയ്ഡ്. ഡിവൈഎസ്പി അശോകന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ വാള്, കത്തി, ദണ്ഡ് തുടങ്ങിയ ആയുധങ്ങള്‍ പൊലീസ് പിടിച്ചെടുത്തു. നെടുമങ്ങാട് പൊലീസ് സ്റ്റേഷന് നേരെ...