കൊച്ചി: അഭിമന്യു വധക്കേസിലെ പ്രതികളെ പിടികൂടാത്തതില്‍ ഇടത് യുവജന-വിദ്യാര്‍ത്ഥി സംഘടനകളില്‍ അതൃപ്തി. കൊലപാതകം നടന്ന് 14 ദിവസം പിന്നിട്ടിട്ടും മുഖ്യപ്രതികളെ പിടികൂടാന്‍ പൊലീസിന് ഇനിയും കഴിഞ്ഞിട്ടില്ല. ഈ സാഹചര്യത്തിലാണ് എസ്എഫ്ഐ,...
കൊച്ചി: അഭിമന്യുവിന്റെ കൊലപാതകത്തിലെ മുഖ്യപ്രതികള്‍ കേരളം വിട്ടതായി സൂചന. ഇതേത്തുടര്‍ന്ന് ബംഗളൂരു, കുടക്, മൈസൂര്‍ എന്നിവിടങ്ങളിലും പൊലീസ് തിരച്ചില്‍ ഊര്‍ജ്ജിതമാക്കി. അഭിമന്യുവിന്റെ കൊലപാതകത്തിലെ പ്രതിപട്ടികയിലെ ആറുപേര്‍ എറണാകുളം നെട്ടൂര്‍ സ്വദേശികളാണ്....
തിരുവനന്തപുരം: പൊലിസ് ഡ്രൈവര്‍ ഗവാസ്കറെ മര്‍ദിച്ച കേസില്‍ എ.ഡി.ജി.പി സുദേഷ്കുമാറിന്റെ മകളെ അറസ്റ്റ് ചെയ്തേക്കില്ലെന്ന് സൂചന. നിലവില്‍ ചുമത്തിയിരിക്കുന്ന വകുപ്പുകള്‍ പ്രകാരം അറസ്റ്റ് നിര്‍ബന്ധമല്ലെന്നാണ് വിലയിരുത്തലിലാണ് ക്രൈംബ്രാഞ്ച്. ഗവാസ്കറിന്റെ ഹര്‍ജി...
മലപ്പുറം: എടപ്പാള്‍ തീയ്യറ്റര്‍ പീഡനക്കേസില്‍ തിയേറ്റര്‍ ഉടമയെ അറസ്റ്റ് ചെയ്ത നടപടി നിയമ വിരുദ്ധമെന്ന് ക്രൈം ബ്രാഞ്ച്. സംഭവത്തില്‍ അന്വേഷണം നടത്താന്‍ നിയോഗിച്ച സംഘത്തിന്റേതാണ് കണ്ടെത്തല്‍. തിയേറ്റര്‍ ഉടമയെ സാക്ഷികളില്‍...
തിരുവനന്തപുരം: മര്‍ദ്ദനമേറ്റ പൊലീസ് ഡ്രൈവര്‍ ഗവാസ്കറിനെതിരെ പരാതിയുമായി എഡിജിപി സുദേഷ് കുമാര്‍. ഗവാസ്കര്‍ ഔദ്യോഗിക വാഹനം അലക്ഷ്യമായി ഓടിച്ചുവെന്നാണ് ആരോപണം. ഗവാസ്കറിന്റെ കഴുത്തിന് പരിക്കേറ്റത് ഇത്തരത്തില്‍ അലക്ഷ്യമായി വാഹനമോടിച്ചതിനാലാണെന്നും പരാതിയില്‍...
കൊച്ചി: എഡിജിപിയുടെ മകളുടെ മര്‍ദ്ദനമേറ്റ പൊലീസ് ഡ്രൈവര്‍ ഗവാസ്കറിന്റെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞു. എഡിജിപി സുധേഷ് കുമാറിന്റെ മകള്‍ നല്കിയ പരാതിയിന്മേളുള്ള അറസ്റ്റാണ് കോടതി ഇടപെട്ട് തടഞ്ഞത്. ജൂലൈ നാലുവരെയാണ്...
തിരുവനന്തപുരം: പൊലീസിലെ ദാസ്യപ്പണിയില് എഡിജിപി സുദേഷ്കുമാറിനെതിരെ നടപടി. ബറ്റാലിയന് എഡിജിപി സ്ഥാനത്ത് നിന്ന് സുദേഷ്കുമാറിനെ മാറ്റി. എഡിജിപി ആനന്ദകൃഷ്ണനാണ് പകരം ചുമതല. അതേസമയം സുദേഷ് കുമാറിന് പോലീസിന് പുറത്ത് നിയമനം...
തിരുവനന്തപുരം: പൊലീസിലെ ദാസ്യപ്പണിയുടെ പശ്ചാത്തലത്തില്‍ ഡിജിപി ലോക്നാഥ് ബെഹ്റ പൊലീസ് സംഘടനകളുടെ അടിയന്തരയോഗം വിളിച്ചു. പൊലീസ് ആസ്ഥാനത്താണ് യോഗം വിളിച്ചുചേര്‍ത്തിരിക്കുന്നത്. രാവിലെ 10.30ന് യോഗം ആരംഭിച്ചു. പൊലീസിലെ ദാസ്യപ്പണിയില് സേനയില്‍...
തിരുവനന്തപുരം: പൊലീസിലെ ദാസ്യപ്പണിയില് എഡിജിപി സുദേഷ്കുമാറിനെതിരെ നടപടിയുണ്ടായേക്കും. ബറ്റാലിയന് എഡിജിപി സ്ഥാനത്ത് നിന്ന് നീക്കാനാണ് സാധ്യത. പോലീസിന് പുറത്ത് നിയമനം നല്‍കാനാണ് ആലോചിക്കുന്നത്. അതേസമയം സുദേഷ് കുമാറിനും കുടുംബത്തിനുമെതിരെ കൂടുതല്‍...
എഡിജിപി സുദേഷ് കുമാറിന്റെ മകള്‍ തന്റെ ഭര്‍ത്താവിനെ മര്‍ദിച്ചുവെന്ന് പോലീസ് ഡ്രൈവറായ ഗവാസ്കറിന്റെ ഭാര്യ മുഖ്യമന്ത്രി പിണറായി വിജയനു പരാതി നല്കി. ഗവാസ്കര്‍ക്കെതിരായ പരാതി പിന്‍വലിക്കണമെന്നും ഭാര്യ മുഖ്യമന്ത്രിയോട് അഭ്യര്‍ഥിച്ചു....