കൊച്ചി: വരാപ്പുഴ കസ്റ്റഡി മരണക്കേസില്‍ ആലുവ റൂറല്‍ എസ്.പിയായിരുന്ന എ.വി ജോര്‍ജിനെ ചോദ്യം ചെയ്യും. പ്രത്യേക അന്വേഷണ സംഘമാണ് ചോദ്യം ചെയ്യുന്നത്. ഇന്നലെ അറസ്റ്റിലായ സി.ഐ. ക്രിസ്പിന് സാമിന്റെ മൊഴിയുടെ...
കൊച്ചി: ആലുവ റൂറല്‍ എസ്പി എ.വി.ജോര്‍ജിനെ ആഭ്യന്തരവകുപ്പ് സ്ഥലംമാറ്റി. തൃശൂര്‍ പോലീസ് അക്കാദമിലേക്കാണ് മാറ്റം. വരാപ്പുഴ കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട് എസ്പി ആരോപണ വിധേയനായതോടെയാണ് സ്ഥാനചലനം സംഭവിച്ചത്. രാഹുല്‍ ആര്....
തിരുവനന്തപുരം: മൂന്നാംമുറയ്ക്കെതിരെ കര്‍ശന നടപടിയെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ. മൂന്നാം മുറ വെച്ചുപൊറുപ്പിക്കാനാവില്ല. ഇത്തരം സംഭവങ്ങളില്‍ കര്‍ശന നടപടിയെടുക്കാന്‍ എസ്പിമാര്ക്ക് ബെഹ്റ നിര്‍ദ്ദേശം നല്കി. കുറച്ചുപേരുടെ പെരുമാറ്റം സേനയ്ക്ക് കളങ്കമുണ്ടാക്കുന്നു....
പെരുമ്പാവൂരിലെ ജിഷ വധക്കേസില്‍ ഇന്ന് വിധി പറയും. പ്രോസിക്യൂഷന്റെയും പ്രതിഭാഗത്തിന്റെയും രണ്ട് ദിവസത്തെ വിശദമായ വാദം കേട്ട ശേഷമാണ് പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജി എന്‍ അനില്‍ കുമാര്‍ കേസ് ഇന്ന്...
നടിയെ ആക്രമിച്ച കേസില്‍ നടന് ദിലീപിനെതിരായി പൊലീസ് കുറ്റപത്രം രണ്ടു ദിവസത്തിനകം നല്‍കുമെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ. അന്വേഷണസംഘം കൈമാറിയ കുറ്റപത്രത്തിന്റെ കരട് ബെഹ്റ പരിശോധിച്ചു വരികയാണ്. ഗൂഢാലോചനയാണു ദിലീപിനെതിരായ...
പഴയങ്ങാടിക്കടുത്ത് ബസിടിച്ച് അഞ്ചു പേര് കൊല്ലപ്പെട്ട സംഭവത്തില്‍ ബസ് ഡ്രൈവര്‍ക്കെതിരെ നരഹത്യക്ക് കേസെടുത്തു. ഇയാളുടെ ലൈസന്‍സ് റദ്ദാക്കാനും നിര്‍ദ്ദേശമുണ്ട്. ശനിയാഴ്ച രാത്രി ഏഴെകാലോടെയാണ് അപകടമുണ്ടായത്. വിഘ്നേശ്വര എന്ന ബസ് ഓടിച്ചിരുന്ന...
ലൈംഗിക പീഡന കേസിലെ പ്രതിയെ കൊലപ്പെടുത്തിയ സംഭവത്തില്‍ നാലംഗ സംഘം അറസ്റ്റില്‍. പീഡനത്തിന് ഇരയായ പെണ്‍കുട്ടിയുടെ അച്ഛന് ഉള്‍പ്പെടുന്ന സംഘമാണ് അറസ്റ്റിലായിരിക്കുന്നത്. തിരുവനന്തപുരം സ്വദേശിയായ രഞ്ജുകൃഷ്ണ എന്ന യുവാവാണ് കൊല്ലപ്പെട്ടത്....
ചികിത്സ നിഷേധിച്ചതിനാല്‍ തിരുവന്തപുരം മെഡിക്കല്‍ കോളേജില്‍ തമിഴ്നാട് സ്വദേശി മുരുകന് മരിക്കാനിടയായ സംഭവത്തില്‍ പോലീസ് ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. ഡോക്ടര്‍മാര്‍ക്കെതിരെ ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 304-ാം വകുപ്പു പ്രകാരമുള്ള നരഹത്യാ...
കാസര്‍ഗോഡ് തുമ്മിനാട്ടുനിന്ന് 22 കിലോ കഞ്ചാവുമായി ഒരാള്‍ പിടിയില്‍. ഹൊസബെട്ടു കടപ്പുറത്തെ അബൂബക്കര്‍ സിദ്ദീഖിനെയാണ് പോലീസ് പിടികൂടിയത്. മഞ്ചേശ്വരം പോലീസിനു ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്നു നടത്തിയ അന്വേഷണത്തിലാണ് ഇയാളെ...
പത്തനംതിട്ടയിലെ പന്തളം പോലീസ് സ്റ്റേഷനില്‍ നിന്ന് വാഹനമോഷണ കേസിലെ രണ്ടു പ്രതികള്‍ രക്ഷപ്പെട്ടു. ഷിജു രാജ്, സുരേഷ് എന്നിവരാണ് പോലീസ് സംഘത്തെ കബളിപ്പിച്ച് രക്ഷപ്പെട്ടത്. ആഡംബര ബൈക്കുകള്‍ മോഷ്ടിച്ച കേസിലെ...