താഴേക്കിടയിലുള്ള പോലീസ് ഉദ്യോഗസ്ഥരെ കൊണ്ട് ഉന്നത ഉദ്യോഗസ്ഥരുടെ വീട്ടില്‍ അടിമപ്പണി ചെയ്യിപ്പിച്ച സംഭവത്തില്‍ മുഖ്യമന്ത്രിയുടെ ഇടപെടല്‍. ഉന്നത ഉദ്യോഗസ്ഥരുടെ വീട്ടില്‍ ജോലി ചെയ്യുന്നവരുടെ പട്ടിക നല്‍കണമെന്ന് മുഖ്യമന്ത്രി ഡിജിപിയോട് ആവശ്യപ്പെട്ടു....
മൃദു ഭാവെ, ദൃഢ കൃത്യെ – കേരള പോലീസിന്റെ ആപ്തവാക്യമാണിത്. സംഭവം സംസ്കൃതമാണ്, മലയാളത്തിലാക്കിയാല്‍ ഇപ്പൊ നമുക്ക് ചിലപ്പോള്‍ ചിരി പൊട്ടും. ”മൃദുവായ പെരുമാറ്റം, ദൃഢമായ കര്‍മങ്ങള്‍…” ചിരിക്കില്ലെങ്കില്‍ പോലീസ്...
മലപ്പുറം: എടപ്പാള്‍ തിയേറ്റര്‍ പീഡനക്കേസില്‍ തിയേറ്റര്‍ ഉടമ ഇ.സി.സതീശനെ അറസ്റ്റ് ചെയ്ത ഡിവൈഎസ്പിയെ സ്ഥലംമാറ്റി. മലപ്പുറം ഡിസിആര്‍ബി ഡിവൈഎസ്പി ഷാജു വര്‍ഗീസിനെയാണ് സ്ഥലം മാറ്റിയത്. തൃശൂര്‍ റേഞ്ച് ഐജി എം.ആര്...
കണ്ണൂര്‍: സംസ്ഥാന പോലീസിനെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. പൊലീസിലെ ഒരു ചെറിയ വിഭാഗം ബോധപൂര്‍വം പ്രശ്നങ്ങള്‍ ഉണ്ടാക്കാന്‍ ശ്രമിക്കുന്നുവെന്ന് കോടിയേരി ബാലകൃഷ്ണന് പറഞ്ഞു. പൊലീസിലെ...
സംസ്ഥാനത്തെ സിഐമാര്‍ക്ക് കൂട്ടസ്ഥലമാറ്റം. ഡിജിപി ലോക്നാഥ് ബെഹ്റയുടെ ഉത്തരവ് അനുസരിച്ച് 27 സിഐമാരെയാണ് സ്ഥലംമാറ്റിയത്. കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലെ ജീവനക്കാരാണ് മാറ്റിയവരിലേറെയും.
തിരുവനന്തപുരം: സംസ്ഥാന പോലീസിലെ രാഷ്ട്രീയ അതിപ്രസരത്തിനെതിരെ ഇന്റലിജന്‍സ്. ഇതുസംബന്ധിച്ച വിശദമായ റിപ്പോര്‍ട്ട് ഇന്റലിജന്‍സ് വിഭാഗം ഡിജിപി ലോക്നാഥ് ബെഹറയ്ക്ക് കൈമാറി. വിഷയത്തെ ഗൗരവമായി കാണുന്നുവെന്ന് ഡിജിപി വ്യക്തമാക്കി. രാഷ്ട്രീയ പാര്ട്ടികളിലേതിന്...
ഈ റംസാന് കാലയളവില്‍ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്ന് കൊടുംക്രിമിനലുകള്‍ യാചകവേഷത്തില്‍ കേരളത്തിലേക്കെത്തുമെന്ന തരത്തില്‍ സമൂഹമാധ്യമങ്ങളിലൂടെ പ്രചാരണരിക്കുന്ന വാര്‍ത്തകള്‍ തെറ്റാണെന്നു പൊലീസ്. കൊല്ലം ഈസ്റ്റ് പൊലീസ് സ്റ്റേഷന്റെ പേരിലുള്ള അറിയിപ്പായി പ്രചരിക്കുന്നത്....
കോഴിക്കോട്: വരാപ്പുഴയില്‍ പോലീസ് കസ്റ്റഡിയില്‍ യുവാവ് മരിച്ചതിന് പിന്നാലെ സംസ്ഥാനത്ത് വീണ്ടും പോലീസ് അതിക്രമം. കോഴിക്കോട് അത്തോളിയില്‍ യുവാവിനെ നഗ്നനാക്കി ലോക്കപ്പ് മര്‍ദ്ദനത്തിന് ഇരയാക്കിയതായാണ് പരാതി. മര്‍ദ്ദനത്തെ തുടര്‍ന്ന് കുഴഞ്ഞുവീണ...
കൊച്ചി: വരാപ്പുഴയിലെ ശ്രീജിത്ത് കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട് ആലുവ റൂറല്‍ എസ്.പിയായിരുന്ന എ.വി ജോര്‍ജിനെ ചോദ്യം ചെയ്തു. ഐജി ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് ചോദ്യം ചെയ്തത്. കേസില്‍...
തിരുവനന്തപുരം: ലിഗ കൊലക്കേസില്‍ കസ്റ്റഡിയിലായിരുന്ന രണ്ട് പ്രതികളുടെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി. കോവളം സ്വദേശികളായ ഉദയന്‍, ഉമേഷ് എന്നിവരെയാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. ഉമേഷ് ഒന്നാം പ്രതിയും ഉദയന്‍ രണ്ടാം പ്രതിയുമാണ്....