ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് പഴയ സാധനങ്ങളോ ഉപയോഗിച്ച സാധനങ്ങളോ സംഭാവന വേണ്ടെന്ന് സന്നദ്ധസേവകര്‍ ആവര്‍ത്തിച്ച് പറയുന്ന കാര്യമാണ്. പലരും അവരുടെ വീട്ടിലും സ്ഥാപനങ്ങളിലും കെട്ടിക്കിടക്കുന്ന പഴയതും ഉപയോഗ ശൂന്യവുമായ സാധനങ്ങള്‍ കൊണ്ടുചെന്ന്...
പ്രളയത്തെത്തുടര്‍ന്ന് നടത്തുന്ന കേരളത്തിലെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് സഹായം നല്‍കരുതെന്ന് സോഷ്യല്‍ മീഡിയയിലൂടെ വ്യാപകമായി ആഹ്വാനം ചെയ്ത സംഘപരിവാര്‍ പ്രവര്ത്തകന് സുരേഷ് കൊച്ചാട്ടിലിന് സുരക്ഷ നല്കാന് കഴിയില്ലെന്ന് സുപ്രീംകോടതി. കേരളത്തിന് എതിരായ...
ആലപ്പുഴ: കുട്ടനാട്ടിലെ വെളളം ഇറങ്ങിയ എല്ലാ സ്കൂളുകളുടെയും ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് പിഡബ്ല്യുഡി കെട്ടിട വിഭാഗം പരിശോധിച്ച് സ്കൂള്‍ തുറക്കുന്നതിന് നല്‍കണമെന്ന് ജില്ലാ കളക്ടര്‍ നിര്‍ദേശിച്ചു. 29ന് സ്കൂള്‍ തുറക്കണമെന്ന മുഖ്യമന്ത്രിയുടെ...
മൂന്ന് ദിവസം കൊണ്ട് കുട്ടനാടിനെ ശുചീകരിച്ച് വീടുകള്‍ താമസയോഗ്യമാക്കാനുളള സര്‍ക്കാര്‍ ദൗത്യത്തിന് തുടക്കമായി. അന്‍പതിനായിരത്തില്‍പ്പരം സന്നദ്ധപ്രവര്‍ത്തകരെ പങ്കെടുപിച്ചുകൊണ്ടുളള ശുചീകരണ യജ്ഞം ധനമന്ത്രി തോമസ് ഐസക്കിന്റെ നേതൃത്വത്തിലാണ് നടക്കുന്നത്. ജില്ലയ്ക്ക് പുറത്തു...
കേരളത്തിന്റെ വ്യവസായ വാണിജ്യ മേഖലയില്‍ പ്രളയക്കെടുതിമൂലം 10,000 കോടി രൂപയുടെങ്കിലും നഷ്ടമുണ്ടായെങ്കില്‍ വിനോദ സഞ്ചാര മേഖലയുടെ നഷ്ടത്തിന്റെ കണക്ക് പുറത്ത് വരാനിരിക്കുന്നതേയുള്ളൂ. ഹോട്ടല്‍ മുറി ക്യാന്‍സല്‍ ചെയ്ത വകയില്‍ തന്നെ...
പ്രളയക്കെടുതി നേരിടുന്ന കേരളത്തിന്റെ പുനര്‍നിര്‍മ്മാണത്തിനായി മുഖ്യമന്ത്രിയുടെ സാലറി ചലഞ്ച് ഏറ്റെടുത്ത് നിരവധിപേര്‍. ഗവര്‍ണര്‍ പി.സദാശിവം മുതല്‍ പ്രതിപക്ഷ എംഎല്‍എമാര്‍ വരെ ചലഞ്ച് ഏറ്റെടുത്തിരിക്കുകയാണ്. പ്രതിപക്ഷ എംഎല്‍എമാരായ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്, അന്‍വന്‍...
കുഞ്ചിത്തണ്ണി: പ്രളയക്കെടുതിയില്‍ തകര്‍ന്ന വൈദ്യുതിമേഖലയിലെ പുനര്‍നിര്‍മാണ ജോലികള്‍ പുരോഗമിക്കുന്നു. 25 ലക്ഷത്തില്‍പ്പരം ഉപഭോക്താക്കളുടെ വൈദ്യുതി മുടങ്ങിയിരുന്നു. ഇതില്‍ 23 ലക്ഷം പേരുടെ കണക്ഷനുകള്‍ പുനഃസ്ഥാപിച്ചു. ഇനി 2,23,414 ഉപഭോക്താക്കളുടെ കണക്ഷനുകള്‍...
ആലപ്പുഴ: കുട്ടനാട്ടിലെ പുനരധിവാസം എളുപ്പമല്ലെന്ന് ധനമന്ത്രി തോമസ് ഐസക്. ശുചീകരണം കഴിഞ്ഞാല്‍ തന്നെയും 3000 ആളുകള്‍ക്കെങ്കിലും വീടുകളിലേക്ക് മടങ്ങാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. ഓണാവധിക്ക് ശേഷവും ദുരിതാശ്വാസക്യാമ്പുകള്‍ പ്രവര്‍ത്തിക്കും. സ്കൂളുകളിലെ ക്യാമ്പുകള്‍ക്ക്...
പ്രളയം ദുരിതം വിതച്ച വീടുകള്‍ വൃത്തിയാക്കാന്‍ ഏറ്റവും കുറഞ്ഞത് 10,000 മുതല്‍ 20,000 വരെ ചെലവ് വരുന്നുണ്ട്. അന്യസംസ്ഥാന തൊഴിലാളികള്‍ വീട് വൃത്തിയാക്കാനും കിണര്‍ ശുചീകരിക്കാനും പ്രതിദിനം 1500 രൂപയാണ്...
കേരളത്തിലെ പ്രളയക്കെടുതിയുടെ ആക്കം കുറഞ്ഞെങ്കിലും ഇപ്പോഴും നെല്ലിയാമ്പതി ഒറ്റപ്പെട്ട നിലയില്‍ തന്നെ തുടരുകയാണ്. മരുന്നുകളും മറ്റു അവശ്യസാധനങ്ങളും തലച്ചുമടായാണ് എത്തിക്കുന്നത്. നെല്ലിയാമ്പതിയുടെ പരിസ്ഥിതി പ്രദേശങ്ങളിലെ റോഡുകളെല്ലാം തന്നെ തകര്‍ന്നതിനാല്‍ ഹെലികോപ്റ്ററില്‍...