കൊച്ചി: കേരളത്തിലെ പ്രളയദുരിതത്തിനായി യുഎഇ വാഗ്ദാനം ചെയ്ത 700 കോടി സ്വീകരിക്കാന്‍ കേന്ദ്രം തയ്യാറാകണമെന്ന് പ്രമുഖ പരിസ്ഥിതി പ്രവര്‍ത്തക മേഥാ പട്കര്‍. കേന്ദ്ര സര്‍ക്കാര്‍ ദുരഭിമാനം വെടിയണമെന്നും മേഥാ പട്കര്‍...
കൊച്ചി : പ്രളയദുരിതത്തില്‍ നിന്ന് കര കയറാന്‍ സുമനസ്സുകളുടെ അകമഴിഞ്ഞ സഹായമാണ് കേരളത്തിന്റെ പലയിടങ്ങളിലുള്ള ദുരിതാശ്വാസക്യാമ്പുകളിലേക്ക് എത്തുന്നത്. സാധനങ്ങള്‍ ശേഖരിച്ച് അര്‍ഹരായവര്‍ക്ക് എത്തിക്കാന്‍ അഹോരാത്രം പരിശ്രമിക്കുന്ന യുവതീയുവാക്കളാണ് ഓരോ ദുരിതാശ്വാസക്യാമ്പിലായി...
ഒരു മണിക്കൂറില്‍ 1 കോടി രൂപ വരുന്നു ദുരിതാശ്വാസനിധിയില്‍ ഓണ്‍ലൈന്‍ മുഖേന മണിക്കൂറില്‍ ശരാശരി ഒരു കോടി രൂപയെത്തുന്നു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ ഓണ്‍ലൈന്‍ പേമെന്റ് മുഖേന വൈകീട്ട് 21...
ഓണക്കാലത്ത് തൃശൂര്‍ നഗരത്തില്‍ നടത്തി വരുന്ന പുലിക്കളി ഇത്തവണയുണ്ടാകില്ലെന്ന് പുലിക്കളി സംഘങ്ങള്‍ അറിയിച്ചു. സംസ്ഥാനത്തെ പ്രളയക്കെടുതിയുടെ സാഹചര്യത്തിലാണ് തീരുമാനം.
പ്രളയത്തില്‍ പിടഞ്ഞ നിരവധിയാളുകളെ ദുരിതക്കയത്തില്‍ നിന്ന് രക്ഷപ്പെടുത്തിയത് സംസ്ഥാനത്തിന്റെ വിവിധഭാഗങ്ങളില്‍നിന്നുള്ള മത്സ്യത്തൊഴിലാളികളാണ്. അത്തരത്തില്‍ പ്രളയ ദുരിതത്തില്‍പ്പെട്ട തങ്ങളുടെ കൂടപ്പിറപ്പുകളെ രക്ഷിച്ചതിന് പണം നല്‍കരുതെന്ന് മുഖ്യമന്ത്രിയോട് അഭ്യര്‍ത്ഥിക്കുകയാണ് രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കാളിയായ ഒരു...
നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ നിന്ന് വെള്ളമിറങ്ങി. റണ്‍വേയിലും ഓപ്പറേഷന് ബേയിലും ഇപ്പോള്‍ വെള്ളമില്ല. വിമാനത്താവള കെട്ടിടങ്ങളില്‍ അടിഞ്ഞ് കൂടിയ ചെളി കോരി മാറ്റുന്ന പ്രവര്‍ത്തനങ്ങളില്‍ നൂറുകണക്കിന് ജീവനക്കാര്‍ ഇപ്പോള്‍ ഏര്‍പ്പെട്ടിരിക്കുകയാണ്. ആഗസ്ത്...
കേരളത്തില്‍ ഏറ്റവുമധികം പ്രളയക്കെടുതി അനുഭവിക്കുന്നത് ചെങ്ങന്നൂര്‍ മേഖലയാണ്. പാണ്ടനാട്, ഇടനാട്, ബുധനൂര്‍, ആറന്മുള, നിരണം, മേലുകര, എന്നീ മേഖലകളില്‍ ദുരിതം പെരുമഴയായി പെയ്തിറങ്ങുകയാണ്. ഇതിലേറ്റവും ദുരിതം അനുഭവിക്കുന്നത് പാണ്ടനാട് മേഖലയാണ്....
നോര്‍ത്ത് കുത്തിയത്തോട് കെട്ടിടം ഇടിഞ്ഞു വീണ് ഏഴ് പേരെ കാണാതായി. ഏഴുപത് പേര് അഭയം പ്രാപിച്ച കെട്ടിടമാണ് തകര്‍ന്നുവീണത്. പ്രദേശത്ത് നിരവധി പേര് കുടുങ്ങി കിടപ്പുണ്ട്. ചാലക്കുടിയിലും കുണ്ടൂരിലും മാളയിലുമുളള...
കനത്ത മഴയെ തുടര്‍ന്ന് സംസ്ഥാനത്തെ ഗതാഗതം സ്തംഭിച്ചു. പെരിയാര്‍ കരകവിഞ്ഞതിനെ തുടര്‍ന്ന് ആലുവ വഴിയുള്ള ദേശീയപാതയിലെ ഗതാഗതം തടസ്സപ്പെട്ടു. ചെറിയ വാഹനങ്ങള്‍ പലതും വെള്ളക്കെട്ടില്‍ കുടുങ്ങികിടക്കുന്നുണ്ട്. ആലുവ വഴിയുളള ദേശീയപാതയിലടക്കം...
അപ്രതീക്ഷിതമായി വന്നെത്തിയ പ്രളയപ്രവാഹത്തില്‍ പത്തനംതിട്ട ജില്ലയിലെ റാന്നി, കോഴഞ്ചേരി, ആറന്മുള, ചെങ്ങന്നൂര്‍, അപ്പര്‍ കുട്ടനാട് മേഖലയില്‍ ആയിരക്കണക്കിന് ആളുകള്‍ വീടുകളില്‍ കുടുങ്ങികിടക്കുന്നു. ഇന്നലെ രാത്രിയില്‍ രക്ഷാപ്രവര്‍ത്തനം സാധ്യമല്ലാത്തതിനാല്‍ ഇന്ന് രാവിലെ...