Kerala
പ്രളയ ദുരിതസഹായം; എംഎ യൂസഫലി 5 കോടി രൂപ നല്‍കും
പ്രളയകെടുതി നേരിടുവാന്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 5 കോടി രൂപ നല്‍കുമെന്ന് പ്രവാസി വ്യവസായിയും, ലുലു ഗ്രൂപ്പിന്റെ ചെയര്‍മാനുമായ എംഎ യൂസഫലി അറിയിച്ചു. കേരളം ഇന്നേവരെ കണ്ടിട്ടില്ലാത്ത പ്രളയകെടുതിക്ക് സഹായം...