പ്രളയം തകര്‍ത്തത് 20,000 പുതിയ കാറുകള്‍. ബ്രാന്‍ഡ് ന്യൂ ഗണത്തില്‍പ്പെട്ട മുന്തിയതും ചെറുതുമായ 20,000 കാറുകള്‍ കേരളത്തിന്റെ പല ഭാഗങ്ങളിലുള്ള യാര്‍ഡുകളില്‍ മുങ്ങി നശിച്ചു. ഏകദേശം 1100 കോടി രൂപയുടെ...
കേരളത്തെ ഒന്നാകെ ദുരിതത്തിലാഴ്ത്തിയ മഹാപ്രളയം സിനിമയാകുന്നു. കൊല്ലവര്‍ഷം 1193 എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ തിരക്കഥയും സംവിധാനവും നിര്‍വഹിക്കുന്നത് നവാഗതനായ അമല്‍ നൗഷാദ് ആണ്. 2005ല്‍ ചെന്നൈയിലുണ്ടായ പ്രളയത്തെ ആസ്പദമാക്കിയൊരുക്കിയ ചെന്നൈ...
പ്രളയക്കെടുതിയ്ക്ക് ശേഷം കേരളജനത അഭിമുഖീകരിച്ചു കൊണ്ടിരിക്കുന്ന പ്രധാനപ്രശ്നമാണ് മാലിന്യനിര്‍മാര്‍ജനം. പ്രളയത്താല്‍ വീടുകളിലെ ഒട്ടുമിക്ക സാധനങ്ങളും ഉപയോഗിക്കാന്‍ കഴിയാത്ത അവസ്ഥയിലാണ്. മാറ്ററസുകള്,ടിവി,റഫ്രിജറേറ്റര്‍,ഫര്‍ണീച്ചറുകള്‍,തുണിത്തരങ്ങള്‍ എന്നിവയെല്ലാം എങ്ങനെ നിര്‍മാര്‍ജ്ജനം ചെയ്യണം എന്നതില്‍ ജനങ്ങളില്‍ ഇപ്പോഴും...
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്കുള്ള സംഭാവനത്തുക ആയിരം കോടി കവിഞ്ഞു. 1028.35 കോടി രൂപയാണ് ഇതുവരെ അക്കൗണ്ടിലേക്കെത്തിയിരിക്കുന്നത്. ഒരുമാസത്തെ ശമ്പളം പത്തു മാസങ്ങളില്‍ തവണകളായി നല്‍കണമെന്ന മുഖ്യമന്ത്രിയുടെ അഭ്യര്‍ത്ഥനയ്ക്കും വന്‍പിന്തുണയാണ് ലഭിക്കുന്നത്. നിരവധി...
പ്രളയത്തില്‍ മുങ്ങിയ കേരളത്തില്‍ എന്ത് സംഭവിച്ചെന്ന് അന്വേഷിക്കാത്ത ആസ്ഥാന ഗായകന് എവിടെയാണെന്ന് പിസി ജോര്‍ജ് എംഎല്‍എ നിയമസഭയില്‍ ചോദ്യമുയര്‍ത്തി.ഗാനഗന്ധര്വന് യേശുദാസിനെ ഇതിനിടെ കാണാനേയില്ലെന്ന് പിസി ജോര്‍ജ് പരിഹസിച്ചു. പിസിയുടെ ചോദ്യത്തിന്...
പ്രളയക്കെടുതിയില്‍ വലയുന്നവര്‍ക്ക് ഫെഫ്കയുടെ കൈത്താങ്ങ്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 25 ലക്ഷം രൂപ നല്‍കുമെന്ന് സംഘടന അറിയിച്ചു.
പ്രളയ ദുരിതത്തില്‍ വലയുന്നവര്‍ക്ക് ആശ്വാസവുമായി കുടുംബശ്രീ. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 7 കോടിരൂപയുടെ ചെക്ക് മുഖ്യമന്ത്രിക്ക് കൈമാറി. സംസ്ഥാനത്തെ 14 ജില്ലയിലെ 43 ലക്ഷം കുടുംബശ്രീ അംഗങ്ങളുടെ ആഴ്ച സമ്പാദ്യത്തില്‍...
സംസ്ഥാനത്തെ പ്രളയക്കെടുതി അവലോകന ചെയ്യുന്നതിനായുള്ള പ്രത്യേക നിയമസഭാ സമ്മേളനം ആരംഭിച്ചു. സഭയില്‍ പ്രളയ ദുരിതം സംബന്ധിച്ച ചര്‍ച്ച പുരോഗമിക്കുകയാണ്. സംസ്ഥാനം ഇന്നേവരെ കണ്ടിട്ടില്ലാത്ത വന്‍ ദുരന്തമാണ് കടന്നു പോയതെന്ന് ഉപക്ഷേപം...
പ്രതീക്ഷാനിര്‍ഭരമായ ഏതാനും വരികളില്‍ കേരളത്തെ കൈപിടിച്ചുയര്‍ത്താന്‍ അഭ്യര്‍ത്ഥിക്കുകയാണ് ഈ ഗാനത്തില്‍. ‘പ്രകൃതിയെ സ്നേഹിച്ചു തന്നെ നമുക്കിനി പൊയ്പ്പോയതെല്ലാം തിരിച്ചുനേടാം’ എന്ന് പറഞ്ഞ് പ്രകൃതിയോടിണങ്ങി ജീവിക്കാം എന്ന മഹത്തായ സന്ദേശവും പാട്ടില്‍...
തിരുവനന്തപുരം: പ്രളയക്കെടുതിയില്‍ കഷ്ടപ്പെടുന്ന കേരളത്തിന് വായ്പ നല്‍കാമെന്ന് ലോകബാങ്ക് പ്രതിനിധികള്‍ സംസ്ഥാന സര്‍ക്കാരിനെ അറിയിച്ചു. ലോകബാങ്ക് പ്രതിനിധികളുമായി സര്‍ക്കാര്‍ നടത്തിയ ചര്‍ച്ചയിലാണ് തീരുമാനമായത്. പുനര്‍നിര്‍മാണപ്രവര്‍ത്തനങ്ങളും പദ്ധതികളും തയ്യാറാക്കി സമര്‍പ്പിക്കാന്‍ ലോകബാങ്ക്...