എറണാകുളം മഹാരാജാസ് കോളേജില്‍ എസ്ഡിപിഐ പ്രവര്‍ത്തകര്‍ ക്യാംപസിനകത്തേക്ക് കയറി എസ്എഫ്ഐ പ്രവര്‍ത്തകനായ അഭിമന്യുവിനെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതിഷേധിച്ച് ജന്മനാടായ ഇടുക്കി വട്ടവടയില്‍ സിപിഎം ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ പുരോഗമിക്കുന്നു. കടകമ്പോളങ്ങള്‍...
ഇടുക്കി: ഭൂപ്രശ്നങ്ങള്‍ പരിഹരിക്കണമെന്നാവശ്യപ്പെട്ട് ഇടുക്കി ജില്ലയില്‍ യു.ഡി.എഫ് ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ പുരോഗമിക്കുന്നു. രാവിലെ ആറുമുതല്‍ വൈകീട്ട് ആറുവരെയാണ് ഹര്‍ത്താല്‍. തൊടുപുഴ നിയോജക മണ്ഡലത്തെ ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. മൂന്നാര്‍...
തൊടുപുഴ: ഇടുക്കി ജില്ലയില്‍ ഈ മാസം 30 പ്രഖ്യാപിച്ചിരുന്ന യുഡിഎഫ് ഹര്‍ത്താല്‍ 25 ലേക്കു മാറ്റി. മൂന്നാര്‍ മേഖലയില്‍ എട്ടു വില്ലേജുകളിലെ നിര്‍മാണ നിരോധന ഉത്തരവുകള്‍ പിന്‍വലിക്കണമെന്നും ദേവികുളം, പീരുമേട് താലൂക്കുകളിലെ...
ആദിവാസി ബാലനെ കാട്ടാന കുത്തിക്കൊന്നതില്‍ പ്രതിഷേധിച്ച് വയനാട് ജില്ലയില്‍ യു.ഡി.എഫും ബി.ജെ.പിയും നടത്താനിരുന്ന ഹര്‍ത്താല്‍ പിന്‍വലിച്ചു. കാട്ടാനയെ മയക്കുവെടിവെച്ച് പിടികൂടാനുള്ള ഉത്തരവ് ഇറങ്ങിയതിനെ തുടര്‍ന്നാണ് ഹര്‍ത്താല്‍ പിന്‍വലിച്ചത്. മേഖലയില്‍ കാട്ടാന...
കോട്ടയം: കെവിന്റെ മരണത്തില്‍ പ്രതിഷേധിച്ച് ചൊവ്വാഴ്ച കോട്ടയം ജില്ലയില്‍ ഹര്‍ത്താല്‍ ആചരിക്കാന്‍ യുഡിഎഫ്, ബിജെപി മുന്നണികള്‍ ആഹ്വാനം ചെയ്തു. രാവിലെ ആറ് മുതല്‍ വൈകിട്ട് ആറ് വരെയാണ് ഹര്‍ത്താല്‍. അവശ്യ സര്‍വീസുകളെ...
കഴിഞ്ഞ തിങ്കളാഴ്ചയിലെ അപ്രഖ്യാപിത ഹര്‍ത്താലില്‍ നടന്ന അക്രമ സംഭവങ്ങളില്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന് സ്വമേധയാ കേസെടുത്തു. ഇതുമായി ബന്ധപ്പെട്ട് ഡിജിപിയോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടെന്നും മുപ്പത് ദിവസത്തിനകം റിപ്പോര്‍ട്ട് നല്‍കണമെന്നും കമ്മീഷന്...
ജമ്മുകാശ്മീരിലെ കഠ്വയില് എട്ടുവയസ്സുകാരി മാനഭംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതിഷേധിച്ച് സംസ്ഥാനത്ത് വ്യാജഹര്‍ത്താല്‍ നടത്തിയവര്‍ക്കെതിരെ പോലീസ് കേസെടുത്തു. മലബാറില്‍ മാത്രം ആയിരത്തിലേറെ പേര്‍ക്കെതിരെയാണ് ഇതുവരെ കേസെടുത്തിരിക്കുന്നത്. വയനാട് ജില്ലയില്‍ 764 പേര്‍ക്കെതിരെയും...
ജമ്മുകാശ്മീരിലെ കഠ്വയില് എട്ടുവയസ്സുകാരി മാനഭംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതിഷേധിച്ച് ഇന്ന് സംസ്ഥാനത്ത് ഹര്‍ത്താലെന്ന പേരില്‍ സാമൂഹ്യമാധ്യമങ്ങളില്‍ നടന്ന വ്യാജ പ്രചാരണം പലയിടങ്ങളിലും ഹര്‍ത്താലായി മാറി. ഒരു സംഘടനയുടെയും പിന്തുണയോടുകൂടിയല്ല ഹര്‍ത്താലിന്...
കൊച്ചി: കേരളത്തില്‍ അടിയ്ക്കടി നടത്തുന്ന സമരങ്ങള്‍ ടൂറിസം വ്യവസായത്തിന് കനത്ത ആഘാതമേല്പ്പിക്കുന്നതിനാല് തിങ്കളാഴ്ച ആഹ്വാനം ചെയ്തിരിക്കുന്ന ഹര്‍ത്താലില്‍നിന്ന് ടൂറിസം വ്യവസായത്തെയും അനുബന്ധ മേഖലകളെയും ഒഴിവാക്കണമെന്ന് കേരള ട്രാവല്‍ മാര്‍ട്ട് സൊസൈറ്റി...
ദളിത് സംഘടനകള്‍ തിങ്കളാഴ്ച ആഹ്വാനം ചെയ്തിരിക്കുന്ന ഹര്‍ത്താലില്‍ കെഎസ്ആര്‍ടിസി സര്‍വീസ് നടത്തും. സാധാരണ നിലയില്‍ സര്‍വീസ് നടത്താന്‍ എല്ലാ ജീവനക്കാരും ജോലിക്കെത്തണമെന്ന് കെഎസ്ആര്‍ടിസി എംഡി നിര്‍ദേശം നല്കി. ക്രമസമാധാന പ്രശ്നമുണ്ടായാല്‍...